ബ്രഹ്മാനന്ദ ശിവയോഗി

PSC Examination Expected Questions | Kerala PSC Examination Expected Questions | Expected Questions for PSC Examination | Expected Questions for Competitive Examinations | Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | 
--------------------------------------------------------

1852 ല്  ബ്രഹ്മാനന്ദ ശിവയോഗിയുടെ പൂര്‌വാശ്രമത്തിലെ പേര് ഗോവിന്ദന്‍ കുട്ടി മേനോന് എന്നായിരുന്നു. പാലക്കാട്ടെ ആലത്തൂരില്‌ 1891-ല് അദ്ദേഹം സിദ്ധാശ്രമം സ്ഥാപിച്ചു.

1918 ഐക്യത്തെയും ആനന്ദത്തിന്റെയും ദിവ്യ സന്ദേശം പ്രചരിപ്പിക്കാൻ ആനന്ദ മഹാസഭ സ്ഥാപിച്ചു.
  
നിരീശ്വര വാദിയായ അദ്ദേഹം വിഗ്രഹ ആരാധനയെ എതിര്‍ത്തു. തന്റെ ആശയങ്ങളുടെ പ്രചാരണാര്‍ഥം അദ്ദേഹം ആനന്ദമതം സ്ഥാപിച്ചു.

മനസ്സാണ് ദൈവം എന്ന് പ്രഖ്യാപിച്ച സാമുഹ്യ പരിഷ്കർത്താവ്‌ .

മദ്യ നിരോധനവും സ്ത്രീ വിദ്യാഭ്യാസവും അദ്ദേഹം പ്രോത്സാഹിപ്പിച്ചു. തന്റെ പരിഷ്കൃതാശയങ്ങള്‍ വിശദമാക്കിക്കൊണ്ട് രചിച്ച കൃതികളാണ് മോക്ഷപ്രദീപവും ആനന്ദസൂത്രവും.

1929 സെപ്റ്റംബര്‍ 10ന് ശിവയോഗി സമാധിയായി .  

ശിവയോഗിയുടെ നിര്യാണത്തെ തുടർന്ന് പത്നി യോഗിനി മാതാവാണ് ആനന്ദമത പ്രസ്ഥാനത്തിന്റെ ചുമതലകൾ ഏറ്റെടുത്തത്.

പ്രധാന കൃതികൾ 


  • സ്ത്രീവിദ്യാപോഷിണി
  • ശിവയോഗ രഹസ്യം 
  • സിദ്ധാനുഭുതി 
  • മോക്ഷപ്രദീപം
  • ആനന്ദഗണം 
  • ആനന്ദദർശനം
  • ആനന്ദഗുരുഗീത 
  • വിഗ്രഹാരാധനാ ഖണ്ഡനം 
  • ആനന്ദവിമാനം

--------------------------------

Attention Please :- Dear Readers do U have any PSC Previous Question Papers with You ? If Yes Just e-mail Me - keralaapschelper@gmail.com OR krishnakripamail@gmail.com

RELATED POSTS

Renaissance

Post A Comment:

0 comments: