അന്തരീക്ഷം - 02

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
അന്തരീക്ഷം  
---------------------------------------------------------------------------------
1. അന്തരീക്ഷ വായുവിന്റെ ഭുമിയുടെ ഉപരിതലത്തിലുടെ തിരശ്ചീന ചലനം ഏത് പേരിൽ അറിയപ്പെടുന്നു ?
Answer :- കാറ്റ് 

2. Beaufort Scale-ന്റെ ഉപയോഗമെന്ത് ?
Answer :- കാറ്റിന്റെ തീവ്രത അളക്കുവാൻ 

3. ഏറ്റവും സ്ഥിരതയോടെ വീശുന്ന കാറ്റുകൾ എന്നറിയപ്പെടുന്നത് ?
Answer :- വാണിജ്യ വാതങ്ങൾ (Trade Winds )

4. കാറ്റിന്റെ പ്രവേഗം, മർദ്ദം എന്നിവ അളക്കാനുള്ള ഉപകരണം ?
Answer :- അനിമോ മീറ്റർ (Anemometer )

5. ഏറ്റവും പ്രക്ഷുബ്ദമായ അന്തരീക്ഷ പ്രതിഭാസം ?
Answer :- Tornado  

6. ലോകത്തിലെ ഏറ്റവും Tornado ബാധിതമായ പ്രദേശം എന്നറിയപ്പെടുന്നത് ?
Answer :- ബ്രിട്ടണ്‍ 

7. Fujita Scale എന്താണ് അളക്കുന്നത് / രേഖപ്പെടുത്തുന്നത് ?
Answer :- Tornado യുടെ തീവ്രത 

8. സഫീർ - സിംപ്സ്ണ്‍ (Saffir -Simpson Scale ) രേഖപ്പെടുത്തുന്നത് എന്താണ് ?
Answer :-  ഹരിക്കെനുകളുടെ ശക്തി 

9. ഭുമിയുടെ ഉപരിതലത്തിൽ നിന്നും 12 കിലോ മീറ്ററുകളോളം ഉയരത്തിലുണ്ടാവുന്ന, വിമാന സഞ്ചാരത്തെ സഹായിക്കുന്ന, വായു പ്രവാഹം ഏത് ?
Answer :- ജെറ്റ് സ്ട്രീം (Jet Stream )

10. ചൈനാക്കടലിൽ രൂപം കൊള്ളുന്ന ചക്രവാതം ഏത് ?
Answer :- ടൈഫൂണ്‍ (Typhoon)   

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

അന്തരീക്ഷം

Post A Comment:

0 comments: