ഹൈഡ്രജൻ

Share it:
മൂലകങ്ങളെ അറിയാം  - ഹൈഡ്രജൻ 

 • കണ്ടുപിടിച്ചത്   :- ഹെന്റി കവാൻഡിഷ്‌ 
 • കണ്ടുപിടിച്ച വർഷം :- 1766 
 • ആറ്റോമിക നമ്പർ :- 1 
 • ആറ്റോമിക മാസ് :- 1.00794 
 • സാന്ദ്രത :- 0.00008988 g/cm 3 
 • Electro Negativity :- 2.1 
 • Melting Point :- -295.14 C
 • Boiling Point :- -252.87 C
 • അയോണികരണ ഊർജ്ജം :- 1312
 • ഐസോടോപ്പുകളുടെ എണ്ണം :- 3
 • നിറമില്ലാത്ത വാതകം.
 • പ്രപഞ്ചത്തിൽ ഏറ്റവും കൂടുതലായി കാണപ്പെടുന്ന മൂലകം.
 • ജലം ഉത്പാദിപ്പിക്കുന്നു എന്നർത്ഥമുള്ള hydrogenes എന്ന ഗ്രീക്ക് പദത്തിൽ നിന്നും നാമം ലഭിച്ചു.
Share it:

മൂലകങ്ങളെ അറിയാം

Post A Comment:

0 comments: