നിറങ്ങൾ ചോദ്യങ്ങൾ - ചുവപ്പ് - 3

Share it:


  1. ഇൻഫ്രാറെഡ് - ടി.വിയിലെ remote-ൽ  ഉപയോഗിക്കുന്ന കിരണം.
  2. ചുവന്ന നദി (ഇന്ത്യ) - ബ്രഹ്മപുത്ര 
  3. രക്തരഹിത വിപ്ലവം - 1688-ൽ ഇംഗ്ലണ്ടിൽ നടന്ന മഹത്തായ വിപ്ലവത്തെ വിശേഷിപ്പിക്കുന്നു.
  4. മഴവില്ലിൽ ചുവപ്പ് നിറം കാണപ്പെടുന്നത് - മുകൾ ഭാഗത്ത് .
  5. മഴവില്ലിൽ ചുവപ്പ് നിറം കാണപ്പെടുന്ന കോണ്‍ - 42.8 ഡിഗ്രി 
  6. ചുവപ്പ്,പച്ച എന്നീ നിറങ്ങളെ തിരിച്ചറിയാൻ കഴിയാത്ത അവസ്ഥ - വർണാന്ധത.
  7. സുര്യ കിരണത്തിലെ താപവികിരണങ്ങളെ വിളിക്കുന്നത്‌ - Infrared 
  8. ചുവന്ന രക്താണുക്കളുടെ ജന്മസ്ഥലം - അസ്ഥിമജ്ജ 
  9. ചുവന്ന രക്താണുക്കളുടെ ശവപ്പറമ്പ് - പ്ലീഹ 
  10. ഇരുമ്പിന്റെ സാന്നിധ്യമാണ് ചൊവ്വാ ഗ്രഹത്തിന് ചുവപ്പ് നിറം നല്കുന്നത്. 

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

നിറങ്ങൾ

Post A Comment:

0 comments: