നിറങ്ങൾ ചോദ്യങ്ങൾ - ചുവപ്പ് - 2

Share it:

  1. ചുവപ്പ് പ്രകാശം - നൈട്രജൻ വേപ്പർ ലാംബിൽ നിന്നും 
  2. ചുവപ്പ് വിയർപ്പ് കണമുള്ള ജീവി - ഹിപ്പോപൊട്ടാമസ്
  3. Red Data Book - വംശനാശഭീഷണി നേരിടുന്ന ജീവികളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ ബുക്ക്‌. 
  4. മർമത്തോട് കുടിയുള്ള ചുവന്ന രക്താണു ഉള്ള ജന്തു - ഒട്ടകം 
  5. ഒളിമ്പിക്സ് പതാകയിൽ ചുവന്ന വലയം പ്രതിനിധാനം ചെയ്യുന്ന വൻകര - അമേരിക്ക (ഒളിമ്പിക്സിലെ വലയങ്ങളുടെ നിറം എങ്ങനെ ഓർത്തിരിക്കാം ?? - അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യൂ..)
  6. ഏറ്റവും കൂടുതൽ ആയുസ്സുള്ള രക്തകോശം - ചുവന്ന രക്താണു (120 ദിവസം)
  7. ചെമ്മന്ന ദുഡി എന്നറിയപ്പെടുന്നത് - ശിവരാമ കാരാന്ത് 
  8. ചുവന്ന കേബിൾ - ഫേസ് ലൈൻ (കറന്റ്)
  9. ചുവപ്പ്+പച്ച = മഞ്ഞ 
  10. ഏറ്റവും കുറച്ച് മാത്രം വിസരിക്കുന്ന ദൃശ്യപ്രകാശം - ചുവപ്പ്    

 കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

നിറങ്ങൾ

Post A Comment:

0 comments: