മനുഷ്യശരീരം :- 1

Share it:

 • ശ്വാസകോശങ്ങൾ സ്ഥിതി ചെയ്യുന്ന അറ :- ഔരസാശയം 
 • ശ്വാസകോശത്തെ പൊതിഞ്ഞു സുക്ഷിക്കുന്ന സ്തരം :- പ്ലൂറ 
 • ഔരസാശയത്തിന്റെ സുക്ഷമാവരണം :- പ്ലൂറ 
 • ഉദരാശയത്തെ ഔരസാശയത്തിൽ നിന്ന് വേർതിരിക്കുന്ന പേശീ ഭിത്തി :- ഡയഫ്രം 
 • ശ്വാസകോശത്തിലെ വായു അറകൾ :- ആൾവിയോളുകൾ 
 • ശ്വാസനാളത്തിന്റെ വികസിച്ച ആദ്യ ഭാഗം :- സ്വനപേടകം 
 • ശബ്ദം പുറപ്പെടുവിക്കാൻ സഹായിക്കുന്ന തന്തുക്കൾ:- സ്വനതന്തുക്കൾ
 • ശ്വസനവ്യവസ്ഥയുടെയും ദഹനേന്ദ്രിയവ്യവസ്ഥയുടെയും പൊതുവായ ഭാഗം :- ഗ്രസനി 
 • ഗ്രസനിയുടെ ചുവട്ടിൽ ശ്വാസപാതയിലേക്ക് തുറക്കുന്ന ഭാഗം :- ഗ്ലോട്ടിസ് (ക്ലൊമം)
 • ആഹാരപദാർഥങ്ങൾ ശ്വാസനാളത്തിൽ കടക്കാതെ സുക്ഷിക്കുന്ന ഭാഗം :- എപ്പിഗ്ലോട്ടിസ്(ക്ലൊമപിധാനം)
 • ശ്വാസനാളത്തിന്റെ ഭിത്തി ബലപ്പെടുത്തിയിരിക്കുന്നത് :- തരുണാസ്ഥി വലയങ്ങൾ കൊണ്ട് 
 • ശ്വാസനാളം (ട്രക്കിയ) രണ്ടായി പിരിഞ്ഞുണ്ടാവുന്ന കുഴലുകൾ :- ബ്രോണ്‍കൈ(ശ്വാസനികൾ)
 • ബ്രോണ്‍കസ് (ശ്വസനി)ന്റെ ശാഖകൾ :- ബ്രോണ്‍കിയോൾസ്   (ശ്വാസനികകൾ)

കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email
Share it:

മനുഷ്യശരീരം

Post A Comment:

0 comments: