വേദകാലഘട്ടം - 01

നന്നായി പഠിക്കാം | പൊതുവിജ്ഞാന ചോദ്യങ്ങൾ | സാധാരണ ചോദിക്കാറുള്ള പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി ചോദ്യങ്ങൾ | പഴയ പി.എസ്.സി ചോദ്യങ്ങൾ പി.എസ്.സി പതിവായി ചോദിക്കാറുള്ള ചോദ്യങ്ങൾ | കേരളാ പി.എസ്.സി ചോദ്യങ്ങൾ | കേരളാ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ | പി.എസ്.സി പതിവായി ചോദിക്കുന്ന പൊതുവിജ്ഞാന ചോദ്യങ്ങൾ | പഴയ പി.എസ്.സി പൊതുവിജ്ഞാന ചോദ്യങ്ങൾ |
---------------------------------------------------------------------------------
വേദകാലഘട്ടം 
---------------------------------------------------------------------------------
  • ബി.സി.1500 മുതൽ 600 വരെ. 
  • ഇൻഡോ-യുറോപ്യൻ വംശത്തിൽ പെട്ട പല ഭാഷകൾ സംസാരിക്കുന്ന ജനവിഭാഗം ആയിരുന്നു ആര്യന്മാർ. 
  • ആര്യന്മാർ മദ്ധ്യേഷ്യയിൽ നിന്നു വന്നവരാണ്.
  • സപ്തസിന്ധു പ്രദേശത്ത് ആണ് ആര്യന്മാർ ആദ്യമായി ഭാരതത്തിൽ പാർപ്പ്‌ ഉറപ്പിച്ചതെന്ന് കരുതുന്നു.
  • ആര്യ സമുഹത്തിലെ ഏറ്റവും ചെറിയ ഘടകമായിരുന്നു 'കുലം'.
  • ആര്യന്മാർക്കിടയിൽ ഉണ്ടായിരുന്ന ജാതി സമ്പ്രദായം അറിയപ്പെടുന്നത് 'പഞ്ചജന'എന്നാണ് .
  • മേച്ചിൽ സ്ഥലങ്ങളുടെ മേൽനോട്ടം വഹിച്ചിരുന്ന ഉദ്യോഗസ്ഥനാണ് 'പ്രജാപതി'.
  • 'ഗ്രാമണി' എന്നാണ് ഗ്രാമത്തലവൻ അറിയപ്പെട്ടിരുന്നത്.
  • കുട്ടികളില്ലാത്ത വിധവകൾ ഭർതൃ സഹോദരനിൽ നിന്ന് സന്താനങ്ങളെ നേടുന്നതിന് അനുവദനീയമായ രീതിയായിരുന്നു 'നിയോഗം'.
  • കുതിര,കരിമ്പ് എന്നിവ ഇന്ത്യയിലേക്ക്‌ കൊണ്ടുവന്നത് ഇവരായിരുന്നു.
  • പത്ത് രാജാക്കന്മാരുടെ യുദ്ധം (ദശരഞ്ച) എന്നത് ആര്യന്മാരുമായി ബന്ധപ്പെട്ടിരിക്കുന്നു. ഈ യുദ്ധം പരുഷ്ണി (രവി) നദീതീരത്ത് വച്ചാണ് നടന്നത്.
കേരളാ പി.എസ്.സി ഹെൽപർ പൊതുവിജ്ഞാനം by Email

RELATED POSTS

പുരാതന ഇന്ത്യ

വേദകാലഘട്ടം

Post A Comment:

0 comments: