മഹാകവി ജി. ശങ്കരക്കുറുപ്പിന് ലഭിച്ച ജ്ഞാനപീഠം അവാര്‍ഡിന്റെ തുകയില്‍ നിന്ന് ഒരു നിശ്ചിതസംഖ്യ സ്ഥിരമായി നിക്ഷേപിച്ച് എല്ലാ വര്‍ഷവും മലയാളത്തിലെ മികച്ച കൃതിക്ക് നല്‍കുന്ന പുരസ്‌കാരം . 10,000 രൂപയാണ് അവാര്‍ഡ് തുക .ഗുരുവായുരപ്പൻ ട്രസ്റ്റാണ് പുരസ്കാരം നല്കുന്നത്. 1978 നു ശേഷം ജിയുടെ ചരമദിനമായ ഫെബ്രുവരി 2 നാണ് ഈ പുരസ്കാരം സമ്മാനിക്കുന്നത്.
വര്‍ഷം - ഗ്രന്ഥകര്‍ത്താവ് - കൃതി
1969 - വെണ്ണിക്കുളം ഗോപാലക്കുറുപ്പ് - തുളസീദാസരാമായണം
1970 - ഒ.വി. വിജയന്‍ - ഖസാക്കിന്റെ ഇതിഹാസം
1971 - വൈലോപ്പിള്ളി - വിട
1972 - എന്‍. കൃഷ്ണപിള്ള - തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍
1973 - അക്കിത്തം - നിമിഷക്ഷേത്രം
1974 - കെ. സുരേന്ദ്രന്‍ - മരണം ദുര്‍ബ്ബലം
1975 - വി.കെ. ഗോവിന്ദന്‍ നായര്‍ - വി.കെ. ഗോവിന്ദന്‍ നായരുടെ കൃതികള്‍
1976 - നാലാങ്കല്‍ കൃഷ്ണപിള്ള - കൃഷ്ണതുളസി
1977 - ലളിതാംബിക അന്തര്‍ജ്ജനം - അഗ്‌നിസാക്ഷി
1978 - കൈനിക്കര കുമാരപിള്ള - നാടകീയം
1979 - ഡോ. എം. ലീലാവതി - വര്‍ണ്ണരാജി
1980 - പി. ഭാസ്‌കരന്‍ - ഒറ്റക്കമ്പിയുള്ള തംബുരു
1981 - വിലാസിനി - അവകാശികള്‍
1982 - സുഗതകുമാരി - അമ്പലമണി
1983 - വിഷ്ണുനാരാണന്‍ നമ്പൂതിരി - മുഖമെവിടെ?
1984 - പ്രൊഫ. ജി. കുമാരപിള്ള - സപ്തസ്വരം
1985 - എന്‍.എന്‍. കക്കാട് - സഫലമീയാത്ര
1986 - കടവനാട് കുട്ടിക്കൃഷ്ണന്‍ - കളിമുറ്റം
1987 - യൂസഫലി കേച്ചേരി - കച്ചേരിപ്പുഴ
1988 - ഒളപ്പമണ്ണ - നിഴലാന
1989 - എം.പി. ശങ്കുണ്ണി നായര്‍ - ഛത്രവും ചാമരവും
1990 - ഒ.എന്‍.വി. കുറുപ്പ് - മൃഗയ
1991 - പി. നാരായണക്കുറുപ്പ് - നിശാഗന്ധി
1992 - തിക്കോടിയന്‍ - അരങ്ങുകാണാത്ത നടന്‍
1993 - എം.ടി. വാസുദേവന്‍ നായര്‍ - വാനപ്രസ്ഥം
1994 - എന്‍.എസ്. മാധവന്‍ - ഹിഗ്വിറ്റ
1996 - ആനന്ദ് - ഗോവര്‍ദ്ധന്റെ യാത്രകള്‍
1997 - എം.പി. വീരേന്ദ്രകുമാര്‍ - ആത്മാവിലേക്കൊരു തീര്‍ത്ഥയാത്ര
1998 - ആഷാമേനോന്‍ - പരാഗകോശങ്ങള്‍
1999 - ചന്ദ്രമതി - റെയ്ന്‍ഡീയര്‍
2000 - സച്ചിദാനന്ദന്‍ - തെരഞ്ഞെടുത്ത കവിതകള്‍
2001 - ഡോ. കെ. അയ്യപ്പപ്പണിക്കര്‍ - അയ്യപ്പപ്പണിക്കരുടെ കവിതകള്‍
2002 - മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി - എന്നെ വെറുതെ വിട്ടാലും
2003 - സക്കറിയ - തെരഞ്ഞെടുത്ത കഥകള്‍
2004 - പി. സുരേന്ദ്രന്‍ - ചൈനീസ് മാര്‍ക്കറ്റ്
2005 - ഞായത്ത് ബാലന്‍ & കലാമണ്ഡലം പത്മനാഭന്‍ നായര്‍ - നാട്യാചാര്യന്റെ ജീവിതമുദ്രകള്‍
2006 - സി. രാധാകൃഷ്ണന്‍ - തീക്കടല്‍ കടഞ്ഞ് തിരുമധുരം
2007 - ശ്രീകുമാരന്‍ തമ്പി - അമ്മയ്ക്ക് ഒരു താരാട്ട്
2008 - കെ.ജി. ശങ്കരപ്പിള്ള - കെ.ജി.എസ്. കവിതകള്‍
2010 - ഉണ്ണികൃഷ്ണൻ പുത്തൂർ - അനുഭവങ്ങളുടെ നേർക്കാഴ്ചകൾ
2011 - സുഭാഷ് ചന്ദ്രൻ - മനുഷ്യന് ഒരാമുഖം
2012 - സേതു - മറുപിറവി
2013 - കെ.ആർ.മീര - ആരാച്ചാർ
2014 - റഫീക്ക് അഹമ്മദ് - റഫീഖ് അഹമ്മദിന്റെ കൃതികൾ
2015 - എസ്.ജോസഫ് - ചന്ദ്രനോടൊപ്പം
2016 - എം.എ.റഹ്മാൻ - ഓരോ ജീവനും വിലപ്പെട്ടത്
2017 - അയ്മനം ജോൺ
2018 - ഇ.വി.രാമകൃഷ്ണൻ -
2019 - എൻ.പ്രഭാകരൻ - മായാമനുഷ്യൻ
2020 -
More Malayalam General Knowledge Notes and Malayalam Current Affairs Notes are available for you. Visit the following links for the same.....

Post A Comment:
0 comments: