Kerala PSC LDC Expected Questions :- 001

LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc dc Previous Questions,kerala dc Previous Questions,ldc 2013 questions
കേരളം

  1. കേരളത്തിന്റെ ആകെ വിസ്തൃതി ഇന്ത്യയുടെ വിസ്തൃതിയുടെ ______ ശതമാനമാണ്.
  2. കേരളത്തിലെ സമുദ്ര തീരത്തിന്റെ ദൂരം _______ .
  3. കേരളത്തിലെ ആകെ ഭൂവിഭാഗത്തിന്റെ കൂടുതൽ ഭാഗം _____ ആണ്.
  4. കേരളത്തിന്റെ കിഴക്കേ അതിർത്തിയിൽ കോട്ടപോലെ നീണ്ടു നില്ക്കുന്ന മലനിരയാണ് ________ .
  5. കേരളത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയാണ് ________ .
  6. കേരളത്തിലെ ഏറ്റവും നീളം കൂടിയ നദി ?
  7. കേരളത്തിലെ ഏറ്റവും നീളംകുറഞ്ഞ നദി ?
  8. ഭാരതപ്പുഴയുടെ ഉത്ഭവസ്ഥാനം?
  9. കേരളത്തിലെ നദികളിൽ നീളത്തിന്റെ കാര്യത്തിൽ രണ്ടാം സ്ഥാനത്തുള്ളത് ?
  10. തമിഴ് നാട്ടിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ ?
  11. കർണാടകത്തിലേക്ക് ഒഴുകുന്ന കേരളത്തിലെ നദികൾ ?
  12. കേരളത്തിലെ ഏറ്റവുംവലിയ കായൽ ?
  13. കേരളത്തിലെ ഏറ്റവുംവലിയ പ്രകൃതിദത്ത ശുദ്ധജല തടാകം?
  14. ശാസ്താംകോട്ട തടാകം ഏതു ജില്ലയിലാണ്?
  15. ചവറയിൽ ലഭിക്കുന്ന ധാതു വിഭവം ?
  16. സംസ്ഥാനത്ത് ഏറെക്കുറെ സമശീതോഷ്ണ കാലാവസ്ഥ ആയിരിക്കുന്നതിനു കാരണം ?
  17. രണ്ടാം ചേര സാമ്രാജ്യത്തിന്റെ തലസ്ഥാനം ?
  18. കൊല്ലവർഷം നിലവിൽ വന്നത് എന്ന്?
  19. പുരാതനകാലത്തെ മുസ്സിരിസിന്റെ ഇന്നത്തെ പേര്?
  20. പുരാതന കേരളത്തിലെ പ്രധാനപ്പെട്ട _____ ആയിരുന്നു തിണ്ടീസ് , ബറേക്ക, നെൽക്കിണ്ട.  
ഉത്തരങ്ങൾ

  1. 1.18 
  2. 580 Km
  3. മലനാട് 
  4. സഹ്യപർവതം 
  5. ആനമുടി 
  6. പെരിയാർ 
  7. മഞ്ചേശ്വരം 
  8. ആനമല 
  9. ഭാരതപ്പുഴ 
  10. പാമ്പാർ , ഭവാനി 
  11. കബനി 
  12. വേമ്പനാട് 
  13. ശാസ്താംകോട്ട 
  14. കൊല്ലം 
  15. ഇല്മനൈറ്റ് 
  16. സമുദ്രസാമിപ്യം 
  17. തിരുവഞ്ചിക്കുളം
  18. AD 825
  19. കൊടുങ്ങല്ലൂർ 
  20. തുറമുഖങ്ങൾ    


FREE E-Mail Alert

RELATED POSTS

LDC Exam Special

Post A Comment: