അപരനാമങ്ങൾ - 002

-------------------------------------------------------------------
രാജ്യങ്ങൾ 
-------------------------------------------------------------------
ഭുട്ടാൻ 
  1. ആയിരം തടാകങ്ങളുടെ നാട് - ഫിൻലാൻഡ്
  2. പ്രഭാത ശാന്തതയുടെ നാട് - കൊറിയ 
  3. ഇടിമിന്നലിന്റെ നാട് - ഭുട്ടാൻ 
  4. കേക്കുകളുടെ നാട് - സ്കോട് ലാൻഡ്  
  5. ആന്റിലസിന്റെ മുത്ത് - ക്യുബ 
  6. വിന്റ് മില്ലുകളുടെ നാട് - നെതർലാൻഡ്
  7. നൈലിന്റെ ദാനം - ഈജിപ്ത് 
  8. തെക്കിന്റെ ബ്രിട്ടൻ - ന്യുസ് ലാൻഡ്‌  
  9. വസന്ത ദ്വീപ്‌ - ജമൈക്ക 
  10. മരതക ദ്വീപ്‌ - അയർലൻഡ്‌ 
  11. പിരമിഡുകളുടെ നാട് - ഈജിപ്ത്
  12. മേപ്പിളിന്റെ നാട് - കാനഡ 
  13. സംന്യാസിമാരുടെ രാജ്യം - കൊറിയ 
  14. ഗ്രാമ്പുവിന്റെ ദ്വീപ്‌ - മഡഗാസ്കർ  
  15. ലോകത്തിന്റെ പഞ്ചസാര കിണ്ണം - ക്യുബ 
  16. യുറോപ്പിന്റെ പടക്കളം - ബെൽജിയം 
  17. യുറോപ്പിന്റെ പണിപ്പുര - ബെൽജിയം 
  18. യുറോപ്പിലെ രോഗി - തുർക്കി 
  19. യുറോപ്പിന്റെ ശക്തികേന്ദ്രം - ബാൾക്കൻ 
  20. യുറോപ്പിലെ അറക്കമിൽ - സ്വീഡൻ 

Subscribe to PSC Helper GK by Email

RELATED POSTS

അപരനാമങ്ങൾ

Post A Comment:

0 comments: