PSC GK Questions - 001

1. Indian Atomic Energy Commission നിലവില്‍ വന്നതെന്ന് ?
Answer :- 1948

2. ഇന്ത്യയിലെ ആദ്യത്തെ Nucleate Reactor ?
Answer :- അപ്സര 

3. 'Yellow Cake ' എന്നറിയപ്പെടുന്ന മൂലകം?
Answer :- Uranium Dioxide

4. 'First Lighting' എന്ന പേരില്‍ അണുബോബ് പരീക്ഷണം നടത്തിയ രാജ്യം?
Answer :- Soviet Union 


5. അമേരിക്ക നടത്തിയ ആദ്യ അണുബോംബ് പരീക്ഷണത്തിന് നല്‍കിയ പേര്?
Answer :- Operation Trinity 

6. ഇന്ത്യ ആദ്യ അണുപരീക്ഷണം നടത്തിയ ദിനം?
Answer :- 1974 മെയ്‌  18

7. ന്യുട്രോണ്‍(Neutron) കണ്ടുപിടിച്ച ശാസ്ത്രജ്ഞന്‍  ?
Answer :- James Chadwick  

8. ബലത്തിന്റെ യുണിറ്റ് ഏത് ?
Answer :- ന്യുട്ടന്‍ 

9. നാണയങ്ങളില്ലാതെ നോട്ടുകള്‍ മാത്രം ഉപയോഗിക്കുന്ന രാഷ്ട്രം?
Answer :- പരാഗ്വേ 

10.ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പത്രങ്ങള്‍ പ്രസിദ്ധികരിക്കുന്ന ഇന്ത്യന്‍ സംസ്ഥാനം?
Answer :- ഉത്തര്‍പ്രദേശ്‌    

11. ഇന്ത്യന്‍ പത്ര പ്രവര്‍ത്തനത്തിന്റെ പിതാവ് എന്നു വിശേഷിക്കപ്പെടുന്ന വ്യക്തി ?
Answer :- ചലപിത റാവു 

12. ലോകാരോഗ്യ സംഘടന രൂപവത്കരിക്കപ്പെട്ട വര്‍ഷം ?
Answer :- 1948

13. ഐക്യരാഷ്ട്ര പരിസ്ഥിതി സമിതിയുടെ ആസ്ഥാനം?
Answer :- നെയ്റോബി 

14. ലോക സൌരോര്ജ ദിനമായി ആച്ചരിക്കുന്നതെന്ന്?
Answer :- മെയ്‌ 3

15. അഫ്ഗാനിസ്ഥാനിലെ താലിബാന്‍ സേനയെ തുരത്താന്‍ ബ്രിട്ടീഷ്‌ സേന നടപ്പാക്കിയ ഓപറേഷന്‍ ഏത് പേരില്‍ ആണ് അറിയപ്പെടുന്നത്?
Answer :- ഓപറേഷന്‍ വെരിറ്റാസ്  [Operation Veritas]

RELATED POSTS

General Knowledge

Post A Comment:

0 comments: