LPSA INTERVIEW DOCUMENTS - DOWNLOAD NOW

എൽ.പി.സ്‌കൂൾ ടീച്ചർ തസ്തികയുടെ അഭിമുഖ പരീക്ഷ നവംബർ മുതൽ ആരംഭിക്കുകയാണല്ലോ. ഇന്റർവ്യൂവിന് ഹാജരാകുന്ന ഉദ്യോഗാർത്ഥികൾ പൂരിപ്പിച്ചു സമർപ്പിക്കേണ്ടതായ ചില അപേക്ഷകളാണ് താഴെ നൽകിയിരിക്കുന്നത്. ഈ അപേക്ഷകൾ ഉദ്യോഗാർത്ഥികൾ സ്വന്തം കൈപ്പടയിൽ എഴുതി സമർപ്പിക്കേണ്ടതാണ്. ഇന്റർവ്യൂ ചെല്ലുമ്പോൾ ഒർജിനൽ സർട്ടിഫിക്കറ്റുകൾ എല്ലാം കൈയിൽ കരുത്തേണ്ടതാണ്. കൂടാതെ സർട്ടിഫിക്കറ്റുകൾ പരിശോധിച്ച സമയത്ത് ലഭിച്ച ഒറ്റത്തവണ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ പ്രിന്റ് കൈയിൽ ഉണ്ടായിരിക്കണം. ഇന്റർവ്യൂ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ഉടൻ പ്രതീക്ഷിക്കുക.
DOWNLOAD THE ABOVE PDF FILE SELF DECLARATION REGARDING COVID 19 - TO BE SUBMITTED BY CANDIDATES ATTENDING INTERVIEW
DOWNLOAD THE ABOVE PDF FILE

RELATED POSTS

INTERVIEW

Post A Comment:

0 comments: