Kerala PSC English Grammar and Vocabulary - 03

Kerala PSC English Grammar and Vocabulary is a main part of LDC, Assistant Grade, Secretariat Assistant Examinations. English Grammar part includes Articles, Tense, Concord, Question Tag, Prepositions, Synonyms, Antonyms, Sentence Structure etc..

Preposition and Adverb

ഒരേ ക്രിയാപദത്തിന്റെ കൂടെ Preposition / Adverb എന്നിവ ചേർക്കുമ്പോൾ അതിന്റെ അർത്ഥവും മാറുന്നു. 
Put എന്ന വാക്കിന്റെ അർത്ഥം ഇടുക, വെയ്ക്കുക എന്നൊക്കയാണല്ലോ എന്നാൽ ക്രിയാപദത്തിന്റെ കൂടെ Preposition / Adverb ചേരുമ്പോൾ അർത്ഥം മാറുന്നു. ഇങ്ങനെ ചേരുന്ന പദം Preposition , Adverbആണോ എന്ന് നോക്കേണ്ട കാര്യമില്ല ആ പ്രയോഗത്തിന്റെ ഒന്നിച്ചുള്ള അർത്ഥം നോക്കിയാൽ മതി.
Put
1. Put aside = save for the future
2. Put away = put in the usual place
3. Put back = replace
4. Put down = place down
5. Put forward = offer for consideration
6. Put forth = exert
7. Put in = make a claim
8. Put off = postpone
9. Put on = wear
10. Put out = cause to stop burning
11. Put up = erect

RELATED POSTS

English Grammar and Vocabulary

Post A Comment:

0 comments: