Kerala PSC Daily Malayalam Current Affairs 6 May 2020

Dear Kerala PSC Aspirants here is Daily Current Affairs in Malayalam 6 May 2020 for Kerala PSC Examinations, Stay up-to-date with Daily Current Affairs with Us. You can read and study Notes of the Day 6 May 2020. You can check out this months daily current affairs by visiting the link given below. Have a nice day.
01. ആദ്യ Covid-19 ടെസ്റ്റ് ബസ് ആരംഭിച്ച സംസ്ഥാനം?
Answer :- മഹാരാഷ്ട്ര
02. ഇന്ത്യയിലെ ആദ്യത്തെ Covid-19 ടെസ്റ്റ് ബസ് വികസിപ്പിച്ച സ്ഥാപനം?
Answer :- IIT Alumni Council
03. Fiction വിഭാഗത്തിൽ Pulistzer Prize 2020 നേടിയത് ?
Answer :- Colson Whitehead (The Nickel Boys)
04. Drama വിഭാഗത്തിൽ Pulistzer Prize 2020 നേടിയത് ?
Answer :- Michael.R.Jackson (A Strange Loop)
05. History വിഭാഗത്തിൽ Pulistzer Prize 2020 നേടിയത്?
Answer :- W.Caleb McDaniel (Sweet Taste of Liberty: A True Story of Slavery and Resititution in America)
06. Biography വിഭാഗത്തിൽ Pulistzer Prize 2020 നേടിയത് ?
Answer :- Benjamin Moser (Sontag: Her Life and Work)
07. Poetry വിഭാഗത്തിൽ Pulistzer Prize 2020 നേടിയത് ?
Answer :- Jericho Brown (The Tradition)
08. Feature Photography വിഭാഗത്തിൽ Pulistzer Prize 2020 നേടിയത്?
Answer :- Channi Anand, Mukhtar Khan, Dar Yasin (Associated Press)
09. UAE-യിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേയ്ക്ക് എത്തിക്കാനായി പുറപ്പെട്ട സൈനിക കപ്പൽ ഏതാണ്?
Answer :- ഐ.എൻ.എസ്.ശാർദൂൽ
10. ബഹിരാകാശ യാത്രികരെ സ്പേസ് സ്റ്റേഷനിൽ എത്തിക്കുന്നതിനായി ചൈന അടുത്തിടെ വിക്ഷേപിച്ച റോക്കറ്റ് സ്പേസ് ക്രാഫ്റ്റ്?
Answer :- Long March 5B
Monthly Current Affairs Notes of Previous Months are available on our Current Affairs Main Page. Link to our Current Affairs Main Page is given below.

RELATED POSTS

Current Affairs May 2020

Post A Comment:

0 comments: