LDC Syllabus Topic Notes - 02

LDC Syllabus Wise Notes സീരിസിൽ ഇന്ന് പഠിക്കാൻ പോകുന്നത് General Knowledge and Current Affairs-ന്റെ ഭാഗമായ കേരളത്തിന്റെ ഭാഗമായ അടിസ്ഥാന വിവരങ്ങളാണ് ഇവിടെ നൽകുന്നത്.
LDC Syllabus അറിയാനായി ഈ ലിങ്ക് (http://www.keralapschelper.com/2019/12/kerala-psc-ldc-syllabus-2020.html) സന്ദർശിക്കൂ....
# കേരള സംസ്ഥാനം നിലവിൽ വന്നത് :- 1956 നവംബർ 1
# കേരളത്തിന്റെ വിസ്തീർണ്ണം :- 38,863 ച.കി.മീ
# കേരളം ഇന്ത്യയുടെ വിസ്തീർണ്ണത്തിന്റെ എത്ര ശതമാനം :- 1.18 %
# കേരളത്തിന്റെ തെക്ക്-വടക്ക് ദൂരം :- 560 കി.മീ
# കേരളത്തിന്റെ തീരദേശ ദൈർഘ്യം :- 580 കി.മീ (590 കി.മീ PSC ഉത്തരമായി പരിഗണിക്കാറുണ്ട്)
# നദികളുടെ എണ്ണം :- 44
# കായലുകളുടെ എണ്ണം :- 34
# ജില്ലകളുടെ എണ്ണം :- 14 
# കേരളത്തിലെ ജനസംഖ്യ :- 3,34,06,061 (Census 2011)
# കേരളത്തിലെ സ്ത്രീ-പുരുഷ അനുപാതം :- 1084/1000
# കേരളത്തിലെ ജനസാന്ദ്രത :- 860/ച.കി.മീ
# ആയുർദൈർഘ്യം :- 74.9 വയസ്സ്
# ജില്ലാ പഞ്ചായത്തുകളുടെ എണ്ണം :- 14
# ബ്ലോക്ക് പഞ്ചായത്തുകളുടെ എണ്ണം :- 152
# ഗ്രാമപഞ്ചായത്തുകളുടെ എണ്ണം :- 941
# റവന്യു ഡിവിഷനുകളുടെ എണ്ണം :- 27
# റവന്യു വില്ലേജുകളുടെ എണ്ണം :- 1664 (Including Group Villages)
# താലൂക്കുകളുടെ എണ്ണം :-  77
# കോർപ്പറേഷനുകളുടെ എണ്ണം :- 6
# നഗരസഭകളുടെ എണ്ണം :- 87
# നിയമസഭാ മണ്ഡലങ്ങളുടെ എണ്ണം :- 140
# ഔദ്യോഗിക മൃഗം :- ആന
# ഔദ്യോഗിക പക്ഷി :- മലമുഴക്കി വേഴാമ്പൽ
# ഔദ്യോഗിക മത്സ്യം :- കരിമീൻ
# ഔദ്യോഗിക വൃക്ഷം :- തെങ്ങ്
# ഔദ്യോഗിക പുഷ്‌പം :- കണിക്കൊന്ന
# ഔദ്യോഗിക പാനീയം :- ഇളനീർ
# ഔദ്യോഗിക ഫലം :- ചക്ക
# ഔദ്യോഗിക ശലഭം :- ബുദ്ധമയൂരി
ഔദ്യോഗിക ഭാഷ പ്രതിജ്ഞ :- "എന്റെ ഭാഷ എന്റെ വീടാണ്.....[എഴുതിയത് :- എം.ടി.വാസുദേവൻ നായർ)

RELATED POSTS

LDC Syllabus Notes

Post A Comment:

0 comments: