Kerala PSC SSLC Qualification Examination Syllabus

Kerala PSC conducts an OMR based objective type examination for the post of Last Grade Servents, Lower Division Clerk etc.... There will be 100 questions in the question papers and Each Question Carries 1 Mark.
MEDIUM OF QUESTION :- Malayalam
EXAMINATION DURATION :- 1:15 hrs
MAIN TOPICS
Part I : General Knowledge, Current Affairs & Renaissance in Kerala
Part II : Simple Arithmetic & Mental Ability
Part III : General English

FULL SYLLABUS

ലഘുഗണിതം
1. സംഖ്യകളും അടിസ്ഥാന ക്രിയകളും
2. ഭിന്നസംഖ്യകളും ദശാംശ സംഖ്യകളും
3. ശതമാനം
4. ലാഭവും നഷ്ടവും
5. സാധാരണ പലിശയും കൂട്ടുപലിശയും
6. അംശബന്ധവും അനുപാതവും
7. സമയവും ദൂരവും
8. സമയവും പ്രവൃത്തിയും
9. ശരാശരി
10. കൃത്യങ്കങ്ങൾ
11. ജ്യാമിതീയ രൂപങ്ങളുടെ ചുറ്റളവ്, വിസ്തീർണ്ണം, വ്യാപ്തം
12. പ്രോഗ്രഷനുകൾ 
മാനസികശേഷി1. സീരീസ്
2. ഗണിതചിഹ്നങ്ങൾ ഉപയോഗിച്ചുള്ള പ്രശനങ്ങൾ
3. സ്ഥാനനിർണ്ണായ പരിശോധനന
4. സമാനബന്ധങ്ങൾ
5. ഒറ്റയാനെ കണ്ടെത്തുക
6. സംഖ്യാവലോകന പ്രശ്ങ്ങൾ
7. കോഡിങ് ഡികോഡിങ്
8. കുടുംബ ബന്ധങ്ങൾ
9. ദിശാബോധം
10. ക്ലോക്കിലെ സമയവും കോണളവും
11. ക്ലോക്കിലെ സമയവും പ്രതിബിംബവും
12. കലണ്ടറും തിയതിയും
GENERAL KNOWLEDGE & CURRENT AFFAIRS
 കേരളം 
1.അടിസ്ഥാന വിവരങ്ങൾ
2. ചരിത്രം
3. ഭൂമിശാസ്ത്രം
4. സാമ്പത്തികം
5. സാമൂഹികം
6. രാഷ്ട്രീയം
7. ജില്ലകൾ
8. നേട്ടങ്ങൾ
ഇന്ത്യ 

1. അടിസ്ഥാന വിവരങ്ങൾ
2. ഭൂമിശാസ്ത്രം
3. ഗതാഗത-വാർത്താവിനിമയ-വ്യവസായ മേഖലകൾ
4. സംസ്ഥാനങ്ങൾ
5. കേന്ദ്രഭരണ പ്രദേശങ്ങൾ
6. മധ്യകാല ഇൻഡ്യാ ചരിത്രം (1857 മുതൽ )
7. ഒന്നാം സ്വാതന്ത്ര്യ സമരം
8. സാമൂഹിക സാംസ്‌കാരിക മുന്നേറ്റങ്ങൾ
9. വിദേശനയം
പദ്ധതികൾ 
1. കേന്ദ്ര സംസ്ഥാന സാമൂഹിക വികസന പദ്ധതികൾ
2. പഞ്ചവത്സര പദ്ധതികൾ
3. ആസൂത്രണം
4. ബാങ്കിങ്
5. ഇൻഷുറൻസ്
ഭരണഘടന
1. അടിസ്ഥാന കാര്യങ്ങൾ
2. പ്രസിഡൻറ് , പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ്, ഗവർണർ  മുതലായവർ
3. അധികാരങ്ങൾ
4. രാജ്യസഭ, ലോകസഭ
5. ഭരണഘടനാ പട്ടികകൾ, ഭാഗങ്ങൾ
6. ഭരണഘടനാ ഭേദഗതികൾ
7. പുതിയ നിയമങ്ങൾ
അവകാശങ്ങൾ 
1. മനുഷ്യാവകാശ കമ്മീഷൻ, മറ്റു കമ്മീഷനുകൾ
2. വിവിധ മനുഷ്യാവകാശ നിയമങ്ങൾ
3. സ്ത്രീശാക്തീകരണം
ഇൻഫോർമേഷൻ ടെക്നോളജി 
1. കംപ്യൂട്ടർ ഭാഗങ്ങൾ പ്രവർത്തനരീതി
2. കമ്പനികൾ
3. IT നിയമങ്ങൾ ശിക്ഷകൾ
4. IT കുറ്റകൃത്യങ്ങൾ
സമകാലികം 
രാഷ്ട്രീയം, സാമ്പത്തികം, സാഹിത്യം, ശാസ്ത്രം, കലാ-സാംസ്കാരികം, കായികം തുടങ്ങിയ മേഖലകളിലെ ദേശീയവും അന്തർദേശീയവുമായ സമകാലിക സംഭവങ്ങൾ

GENERAL ENGLISH
English Grammar
1. Types of Sentences and Interchange of Sentences
2. Different Parts of Speech
3. Agreement of Verb and Subject
4. Confusion of Adjectives and Adverbs
5. Comparison of Adjectives
6. Articles – The Definite and the Indefinite Articles
7. Uses of Primary and Model Auxiliary Verbs
8. Tag Questions
9. Infinitive and Gerunds
10. Tenses
11. Tenses in Conditional Tenses
12. Adverbs and Position of adverbs
13. Prepositions
14. The Use of Correlatives
15. Direct and Indirect Speech
16. Active and Passive voice
17. Correction of Sentences

Vocabulary
1. Singular & Plural, Change of Gender, Collective Nouns
2. Word Formation from other words and use of prefix or suffix
3. Compound words
4. Synonyms
5. Antonyms
6. Phrasal Verbs
7. Foreign Words and Phrases
8. One Word Substitutes
9. Words often confused
10.Spelling Test
11.Idioms and their Meanings

RELATED POSTS

DETAILED SYLLABUS

Post A Comment:

0 comments: