Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. രാഷ്ട്രപതിയുടെ പ്രൈവറ്റ് സെക്രട്ടറി ?
Answer :- വിക്രം സിംഗ്
2. New Director General of Bureau of Police Research and Development?
Answer :- A.P.Maheswari
3. ലോകാരോഗ്യ സംഘടനയുടെ 2016-ലെ കണക്കനുസരിച്ചു ലോകത്തിൽ ഏറ്റവും കൂടുതൽ ക്ഷയരോഗ ബാധിതരുള്ള രാജ്യം?
Answer :- ഇന്ത്യ [രണ്ടാമത് ഇൻഡോനേഷ്യ]
4. ICC പുറത്തുവിട്ട Twenty-20 ബൗളർമാരുടെ റാങ്കിങ്ങിൽ ഒന്നാമതെത്തിയ ഇന്ത്യൻ താരം?
Answer :- ജസ്പ്രീത് ബുംറ
5. 2017-ലെ TATA Literature Lifetime Achievement Award നേടിയത്?
Answer :- Girish Karnad
6. Which state is hosting the first-ever India-US Ocean Dialogue?
Answer :- Goa
7. അഖിലേന്ത്യ അന്തർസർവ്വകലാശാല വനിതാ വോളിബോൾ ജേതാക്കൾ ?
Answer :- M.G.University
8. 2018-ലെ Ease of Doing Business Index പ്രകാരം ഇന്ത്യയുടെ റാങ്ക്?
Answer :- 100 [ഒന്നാമത് ന്യുസിലാൻഡ്, ലോകബാങ്ക് ആണ് ഇത് പുറത്തിറക്കുന്നത്]
9. MSME വഴി സംരംഭങ്ങൾ തുടങ്ങുന്നതിനുള്ള ധനസഹായം കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വൈകിപ്പിക്കുന്നതിനെതിരെ ജനങ്ങൾക്ക് പരാതികൾ ബോധിപ്പിക്കുന്നതിനായി കേന്ദ്ര MSME മന്ത്രാലയം ആരംഭിച്ച വെബ് സൈറ്റ്?
Answer :- MSME Samadhaan
10. Which city is hosting the 2017 Global Clubfoot Conference?
Answer :- New Delhi (President of India Ram Nath Kovind inagurated this conference)
11. Which country will be the 'Country of Hounour' at the 36th edition of the Sharjah International Book Fair 2017?
Answer :- United Kingdom
12. New Director General of National Investigation Agency?
Answer :- Yogesh Chander ModiWho's Who in Defence
Post A Comment:
0 comments: