Kerala PSC Company COrporation Board Last Grade Examination Answer Key (Question Paper Code: 117/2017)

VARIOUS GOVERNMENT OWNED COMPANIES/ CORPORATIONS/BOARDS LAST GRADE SERVANTS Answer Key | Kerala PSC LAST GRADE SERVANTS Examination Answer Key | PSC LAST GRADE SERVANTS Answer Key | KPSC LAST GRADE SERVANTS Answer Key | LGS Examination Answer Key 2017 | LAST GRADE SERVANTS Answer Key 2017 | LAST GRADE SERVANTS Examination October 7 Answer Key | SALES ASSISTANT November 2016 Answer Key | SALES ASSISTANT November 26 Answer Key | Answer Key of SALES ASSISTANT | Kerala PSC Question Paper Code 117/2017 Answer | PSC Question Paper Code 117/2017 Answer | LAST GRADE SERVANTS Question Paper Code 117/2017 Answer | Kerala PSC LAST GRADE SERVANTS Question Paper Code 117/2017 Answer |
Keralapschelper.com is presenting the Answer Key of LAST GRADE SERVANTS in VARIOUS GOVERNMENT OWNED COMPANIES/ CORPORATIONS/BOARDST Department Examination Answer key will be available through this Website aftre the examination time. For Official Answer Key and Cut Off Mark, Please Stroll down.
Notification Details 
Category No: 113/2017
Department :- VARIOUS GOVERNMENT OWNED COMPANIES/ CORPORATIONS/BOARDST
Name of Post :- LAST GRADE SERVANTS
Question Paper Code :- 117/2017
This site Latest Updates.... Company/ Corporation/ Board LGS Answer Key (28-10-2017) Date: 07/10/2017  Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: Malayalam/Kannada/Tamil
1. താഴെ പറയുന്നവയിൽ ഇന്ത്യയുടെ അയൽരാജ്യം അല്ലാത്തത് ഏത്?
Answer :- ജപ്പാൻ

2. വെളുത്ത ഭൂഖണ്ഡം എന്ന് അറിയപ്പെടുന്നത്?
Answer :-അൻറാട്ടിക്ക

3. 'ഇന്ത്യൻ ഭരണഘടനയുടെ ശിൽപി' എന്ന് അറിയപ്പെടുന്നത്?
Answer :- ഡോ.ബി.ആർ.അംബേദ്‌കർ

4. 2020-ലെ ഒളിമ്പിക്‌സ് അരങ്ങേറുന്ന നഗരം?
Answer :- ടോക്കിയോ

5. കേരളത്തിൻറെ സംസ്ഥാന മൃഗം?
Answer :- ആന

6. ഇന്ത്യയുടെ ഏറ്റവും കിഴക്കുള്ള സംസ്ഥാനം ?
Answer :- അരുണാചൽ പ്രദേശ്

7. ശ്രീനഗറും കാർഗിലും തമ്മിൽ ബന്ധിപ്പിക്കുന്ന ചുരം?
Answer :- സോജില

8. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിൻറെ കേന്ദ്രം?
Answer :- പയ്യന്നൂർ

9. ഇന്ത്യയിലെ ആകെ സംസ്ഥാനങ്ങളുടെ എണ്ണം?
Answer :-29

10. റബ്ബറിൻറെ ജന്മദേശം?
Answer :- ബ്രസീൽ

11. ഫ്രഞ്ചുവിപ്ലവ സമയത്ത് ഫ്രാൻസിലെ ചക്രവർത്തി?
Answer :- ലൂയി 16

12. മണ്ണിനെക്കുറിച്ചുള്ള പഠനം?
Answer :- പെഡോളജി

13. പഞ്ചശീല തത്വങ്ങളിൽ ഒപ്പുവച്ച രാജ്യങ്ങൾ?
Answer :- ഇന്ത്യയും ചൈനയും

14. ധനബിൽ ആദ്യം അവതരിപ്പിക്കുന്നത്?
Answer :- ലോകസഭയിൽ

15. സാമ്പത്തിക ശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ഭാരതീയൻ?
Answer :- അമർത്യസെൻ

16. പുതിയ UN സെക്രട്ടറി ജനറൽ ?
Answer :- അന്റോണിയോ ഗുഡ്റസ്

17. 'കറുപ്പുവ്യാപാരം' ഏത് വിപ്ലവവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- അമേരിക്ക

18. ക്വിറ്റ് ഇന്ത്യ സമരം നടന്ന വർഷം ?
Answer :- 1942

19. 'ഗീതാഞ്ജലി' ആരുടെ രചന ?
Answer :- ടാഗോർ

20. കാർബൺ ഡൈ ഓക്സൈഡിൻറെ രാസസൂത്രം?
Answer :-Co2

21. കേരളത്തിലെ ഇപ്പോഴത്തെ ആരോഗ്യമന്ത്രി?
Answer :- ശ്രീമതി ശൈലജ

22. ഹൈഡ്രജൻ കണ്ടുപിടിച്ചത്?
Answer :- കവൻഡിഷ്

23. ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ നദി?
Answer :- ഗംഗ

24. അന്താരാഷ്ട്ര മണ്ണ് വർഷം?
Answer :- 2015

25. നമ്മുടെ രാജ്യത്ത് ഭൂപടങ്ങൾ നിർമ്മിക്കുന്ന ഔദ്യോഗിക ഏജൻസി?
Answer :- സർവേ ഓഫ് ഇന്ത്യ

26. താഴെ പറയുന്നവരിൽ ആരുടെ മന്ത്രിയായിരുന്നു ചാണക്യൻ?
Answer :- ചന്ദ്രഗുപ്ത മൗര്യൻ

27. ഇന്ത്യയുടെ സമയം നിർണയിക്കുന്ന ഔദ്യോഗിക രേഖാംശം?
Answer :- 82.5 ഡിഗ്രി കിഴക്കൻ രേഖാംശം

28. കാൽബൈശാഖി എന്നത്?
Answer :- ശൈത്യക്കാറ്റ്

29. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടി?
Answer :- എവറസ്റ്റ്

30. ചമ്പ്യാൻസ് ട്രോഫി 2017 -ലെ വിജയി?
Answer :- പാക്കിസ്ഥാൻ

31. കൊച്ചിമെട്രോ രാജ്യത്തിന് സമർപ്പിച്ചത്?
Answer :- പ്രധാനമന്ത്രി

32. നമ്മുടെ ദേശീയഗാനം രചിച്ചത്?
Answer :- ടാഗോർ

33. ദ്രോണാചാര്യ അവാർഡ് നൽകപ്പെടുന്നത്?
Answer :- മികച്ച പരിശീലകന്

34. സ്വാതന്ത്ര്യം തന്നെ ജീവിതം സ്വാതന്ത്ര്യം തന്നെയമൃതം ഈ വരികൾ ആരുടേതാണ്?
Answer :- കുമാരനാശാൻ

35. സസ്യങ്ങളിൽ ഭക്ഷണം പാകം ചെയ്യാൻ സഹായിക്കുന്ന വാതകം?
Answer :- കാർബൺ ഡൈ ഓക്സൈഡ്

36. ഇന്ത്യയിൽ ജനസംഖ്യ കണക്കെടുപ്പ് നടക്കുന്നത് എത്ര വർഷം കൂടുമ്പോഴാണ്?
Answer :- 10

37. മലയാള ഭാഷയുടെ പിതാവ് ?
Answer :- തുഞ്ചത്ത് എഴുത്തച്ഛൻ

38. ഇന്ത്യയുടെ ആദ്യ രാഷ്‌ട്രപതി?
Answer :- ഡോ.രാജേന്ദ്രപ്രസാദ്

39. ഇന്ത്യയുടെ മിസൈൽമാൻ എന്നറിയപ്പെടുന്നത്?
Answer :- എ.പി.ജെ.അബ്ദുൾകലാം

40. ജൂൺ 2 വെള്ളിയാഴ്ചയാണെങ്കിൽ ജൂൺ 29 ഏത് ദിവസമായിരിക്കും?
Answer :- വ്യാഴം

41. ആലുവ ഏത് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്നു?
Answer :- പെരിയാർ

42. 'പയ്യോളി എക്സ്പ്രസ്' എന്നറിയപ്പെടുന്നത്?
Answer :- പി.ടി.ഉഷ

43. സർവിക ദാതാവ് എന്നറിയപ്പെടുന്നത് ?
Answer :- ഒ പോസിറ്റീവ്

44. അരുവിപ്പുറം ശിവപ്രതിഷ്ഠ നടത്തിയതാര്?
Answer :- ശ്രീനാരായണ ഗുരു

45. കേരള ഹൈക്കോടതി സ്ഥിതി ചെയ്യുന്നത് ?
Answer :- എറണാകുളം

46. സൂര്യപ്രകാശം ഭൂമിയിലെത്താൻ എടുക്കുന്ന സമയം?
Answer :- 500 സെക്കൻഡ്

47. ഉറുമ്പുകൾ സ്രവിപ്പിക്കുന്ന ആസിഡ് ?
Answer :- ഫോർമിക്ക് ആസിഡ്

48. ലോക പരിസ്ഥിതി ദിനം?
Answer :- ജൂൺ 5

49. കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ?
Answer :- എം.സി.ജോസഫൈൻ

50. ഏച്ച്.എസ്.പ്രണോയ് താഴെ പറയുന്നവയിൽ ഏതുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ബാഡ്മിൻറൺ

51. മൗലിക കർത്തവ്യങ്ങൾ പ്രതിപാദിക്കുന്നത്?
Answer :- ഭാഗം IV എ

52. കേരളത്തിൻറെ സാംസ്‌കാരിക തലസ്ഥാനം?
Answer :- തൃശ്ശൂർ

53. NASA ഏത് രാജ്യത്തിൻറെ ബഹിരാകാശ ഏജൻസിയാണ്?
Answer :- അമേരിക്ക

54. മംഗോളിയൻ സാമ്രാജ്യം സ്ഥാപിച്ചത്?
Answer :- ചെങ്കിസ്‌ഖാൻ

55. വാസ്കോഡഗാമ കോഴിക്കോട് ആദ്യമായി എത്തിച്ചേർന്നത്?
Answer :- 1498

56. വിമാനത്തിലുപയോഗിക്കുന്ന ബ്ലാക് ബോക്സ് ഏത് നിറം?
Answer :- ഓറഞ്ച്

57. ടോക്കിയോ ഏത് രാജ്യത്തിൻറെ തലസ്ഥാനം ആണ്?
Answer :- ജപ്പാൻ

58. കല്ലേൽ പൊക്കുടൻറെ ആത്മകഥ?
Answer :- കണ്ടൽകാടുകളിലൂടെ എൻറെ ജീവിതം

59. എയിഡ്സ് വ്യാപനത്തിന് കാരണമാകുന്നത്?
Answer :- വൈറസ്

60. കേരളപ്പിറവി ദിനം എന്നാണ്?
Answer :- നവംബർ 1

61. പൂർണ്ണ വളർച്ചയെത്തിയ മനുഷ്യ ശരീരത്തിലെ അസ്ഥികളുടെ എണ്ണം എത്ര?
Answer :- 206

62. മനുഷ്യൻറെ പല്ല് നിർമ്മിച്ചിരിക്കുന്നത് താഴെ പറയുന്നവയിൽ ഏത് വസ്തു കൊണ്ടാണ്?
Answer :- ഡെൻൻറെയിൻ

63. വിറ്റാമിൻ എ യുടെ കുറവ് മൂലം മനുഷ്യരിൽ ഉണ്ടാകുന്ന രോഗം?
Answer :- നിശാന്ധത

64. സൂര്യപ്രകാശമേൽക്കുന്ന മനുഷ്യശരീരത്തിന് ഏത് വിറ്റാമിൻ ലഭിക്കുന്നതായാണ് ശാസ്ത്ര പഠനങ്ങൾ തെളിയിക്കുന്നത്?
Answer :- വിറ്റാമിൻ ഡി

65. ഛർദ്ദിയും വയറ്റിളക്കവുമുള്ള ഒരു വ്യക്തിയ്ക്ക് ആരോഗ്യ പ്രവർത്തകർ ഉടൻ നിർദേശിക്കുന്ന പാനീയമേത്?
Answer :- ORS ലായിനി

66. പന്നിയൂർ 1 താഴെ പറയുന്നവയിൽ ഏതിനം വിളയാണ് ?
Answer :- കുരുമുളക്

67. മങ്കൊമ്പ് നെല്ല് ഗവേഷണകേന്ദ്രം ഏത് ജില്ലയിൽ സ്ഥിതി ചെയ്യുന്നു?
Answer :- ആലപ്പുഴ

68. വനങ്ങളുടെയും വന വിഭവങ്ങളുടെയും സംരക്ഷണത്തിനായി ഇന്ത്യയിൽ 1974-ൽ ആരംഭിച്ച സാമൂഹിക പ്രസ്ഥാനം?
Answer :- ചിപ്കോ പ്രസ്ഥാനം

69. ഒരു കോശത്തിനുള്ളിലെ പാരമ്പര്യ വാഹകരാണ്?
Answer :- ഡി.എൻ.എ

70. ഭക്ഷണത്തിലെ കാർബോഹൈഡ്രേറ്റ് എന്ന ഘടകം ശരീരത്തിന് താഴെ പറയുന്നവയിൽ ഏത് നൽകുന്നു?
Answer :- ഊർജ്ജം

71. ആറ്റത്തിന്റെ കേന്ദ്ര ഭാഗത്തിന് പറയുന്ന പേര് എന്ത്?
Answer :- ന്യുക്ലിയസ്

72. അലുമിനിയത്തിൻറെ അയിര് ഏതെന്ന് കണ്ടെത്തുക
Answer :- ബോക്സൈറ്റ്

73. "ഞാനതെൻറെ കയ്യിലെടുത്തു പിടിച്ചാൽ മതി, അതുരുകും" - ഏത് മൂലകം കണ്ടുപിടിക്കുന്നതിന് മുൻപ് മെൻഡലെയ്ഫ് അതിൻറെ ഗുണങ്ങളെക്കുറിച്ചു പറഞ്ഞ പ്രസിദ്ധ വാക്യമാണ്?
Answer :- ഗാലിയം

74. ജലത്തിലൂടെ വൈദ്യുതി കടത്തിവിട്ടാൽ അതിനെ ഹൈഡ്രജനും ഓക്സിജനും ആക്കി വിഭജിക്കാമെന്ന് 1809-ൽ കണ്ടെത്തിയ ശാസ്ത്രജ്ഞൻ ആരാണ്?
Answer :- സർ ഹംഫ്രി ഡേവി

75. ഭക്ഷണ പദാർത്ഥങ്ങൾക്ക് മണവും രുചിയും കിട്ടാൻ ഉപയോഗിക്കുന്ന അജിനോമോട്ടോ രാസപരമായി എന്താണ്?
Answer :- മോണോ സോഡിയം ഗ്ളുട്ടമേറ്റ്

76. പ്രവർത്തിയുടെ യൂണിറ്റ് താഴെ പറയുന്നവയിൽ ഏതാണ്?
Answer :- ജൂൾ

77. ഇസ്തിരിപ്പെട്ടി പ്രവർത്തിക്കുമ്പോൾ വൈദ്യുതോർജ്ജം ഏത് ഊർജ്ജ രൂപത്തിലേക്കാണ് പരിവർത്തനം ചെയ്യുന്നത്?
Answer :- താപോർജ്ജം

78. ശബ്ദം ശുന്യതയിലൂടെ സഞ്ചരിക്കുമ്പോൾ ഉണ്ടാകുന്ന വേഗത?
Answer :- ചോദ്യം തെറ്റ് (പ്രകാശം ആണെങ്കിൽ 340 മീറ്റർ/ സെക്കൻറ്)

79. ഏതൊരു പ്രവർത്തനത്തിനും തുല്യവും വിപരീതവുമായ ഒരു പ്രതി പ്രവർത്തനം ഉണ്ടായിരിക്കും. ഇത് ന്യുട്ടൻറെ ഏത് ചലനനിയമമാണ്?
Answer :- മൂന്നാം ചലന നിയമം

80. അന്തർദേശീയ പ്രകാശവർഷമായി കണക്കാക്കിയ വർഷം ?
Answer :- 2015

81. 841 + 673 - 529 = ??
Answer :- 985

82. 100-ൻറെ വർഗ്ഗമൂലം എത്ര?
Answer :- 10

83. 1/2 ൻറെ 1/2 ഭാഗം എത്ര?
Answer :- 1/4

84. 5, 10, 12 എന്നീ സംഖ്യകളുടെ ല.സാ.ഗു എത്ര?
Answer :- 60

85. 12, 20, 24 എന്നീ സംഖ്യകളുടെ ഉ.സാ.ഘ എത്ര?
Answer :- 4

86. 2/3 - 1/2 + 5/6 = ??
Answer :- 1

87. 15.9 + 8.41 - 10.01 = ??
Answer :- 14.3

88. 2.5-ൻറെ വർഗ്ഗം എത്ര?
Answer :- 6.25

89. ഒരു കച്ചവടക്കാരൻ ഒരു ഡസൻ പെൻസിൽ 48 രൂപയ്ക്ക് വാങ്ങി. ഒരു പെൻസിലിന് 5 രൂപ നിരക്കിൽ വിറ്റാൽ അയാൾക്ക് ലഭിച്ച ലാഭം എത്ര രൂപ?
Answer :- 12

90. ഒരു സ്ഥാപനത്തിൽ ജോലി ചെയ്യുന്ന 5 ആളുകളുടെ പ്രായം 25, 27, 33, 41, 54 ആയാൽ അവരുടെ ശരാശരി പ്രായം എത്ര?
Answer :-

91. A-യിൽ നിന്ന്  B-യിലേക്ക് ഉള്ള ദൂരം  150മീറ്റർ. ഒരു സെക്കന്റിൽ 5 മീറ്റർ വേഗതയിൽ ഓടുന്ന മോട്ടോർ ബൈക്കിൽ യാത്ര ചെയ്‌താൽ  Aയിൽ നിന്ന്  Bയിലെത്താൻ എത്ര സമയം എടുക്കും?
Answer :- 30

92. 18 +4*3-10/5= ??
Answer :- 28

93. 1, 2, 4, 7, 11 ഇങ്ങനെ തുടർന്നാൽ അടുത്ത സംഖ്യ ഏത്?
Answer :- 16

94. 2 =5, 3=6, 4=7 ആയാൽ 5 =??
Answer :- 8

95. തന്നിരിക്കുന്നവയിൽ അഭാജ്യ സംഖ്യ ഏത്? [1,2,6,9]
Answer :- 2

96. തന്നിരിക്കുന്നവയെ ആരോഹണക്രമത്തിൽ എഴുതിയാൽ 7/10 -ൻറെ സ്ഥാനം എത്രമതാണ്? [1/2, 3/4, 2/5, 7/10]
Answer :- 3

97. 2 1/5-ന് തുല്യമായത് ഏത്?
Answer :- 11/5

98. ഒരു വർഷം മുൻപ് അമ്മയുടെ പ്രായം മകൻറെ പ്രായത്തിൻറെ 6 മടങ്ങ്. അമ്മയ്ക്ക് ഇപ്പോൾ 31 വയസ്സ് പ്രായം ഉണ്ടെങ്കിൽ മകൻറെ ഇപ്പോഴത്തെ പ്രായം എത്ര?
Answer :- 6

99. ഒരാൾ നിന്ന സ്ഥലത്തുനിന്നും നേർരേഖയിൽ 8മീറ്റർ മുൻപോട്ട് നടന്നു. അവിടെ നിന്നും ഇടത്തോട്ട് തിരിഞ്ഞു നേർരേഖയിൽ  6 മീറ്റർ നടന്നു. ഇപ്പോൾ അയാൾ നിൽക്കുന്ന സ്ഥലവും ആദ്യം നിന്ന സ്ഥലവും തമ്മിൽ എത്ര മീറ്റർ അകലം ഉണ്ട്?
Answer :- 10

100. ഒരു കൃഷിക്കാരൻറെ കയ്യിൽ നിന്ന് 50 കായുള്ള ഒരു നേന്ത്രക്കുല 500 രൂപയ്ക്ക് കച്ചവടക്കാരൻ വാങ്ങി. അയാൾ 1 പഴത്തിന് 12 രൂപ നിരക്കിൽ വിറ്റാൽ കൃഷിക്കാരന് വിലയിൽ ഉണ്ടായ നഷ്ടം എത്ര രൂപ?
Answer :- 100

EXPECTED CUT OFF MARK :- 90 to 95
QUESTION BOOKLET A
QUESTION BOOKLET B
QUESTION BOOKLET C
QUESTION BOOKLET D
OFFICIAL ANSWER KEY

RELATED POSTS

Provisional Answer Key

Post A Comment:

0 comments: