LDC

Kerala PSC LDC 15 July 2017 Answer Key

Share it:
LOWER DIVISION CLERK Answer Key | Kerala PSC LOWER DIVISION CLERK Examination Answer Key | PSC LOWER DIVISION CLERK Answer Key | KPSC LOWER DIVISION CLERK Answer Key | LOWER DIVISION CLERK Examination Answer Key 2017 | LOWER DIVISION CLERK Answer Key 2017 | LOWER DIVISION CLERK Examination July 15 Answer Key | LDC July 2017 Answer Key | LDC 15 July 2017 Answer Key | Answer Key of LOWER DIVISION CLERK | Kerala PSC Question Paper Code 78/2017 Answer | PSC Question Paper Code 78/2017 Answer | SALES ASSISTANT Question Paper Code 78/2017 Answer | Kerala PSC SALES ASSISTANT GRADE II Question Paper Code 78/2017 Answer |
Keralapschelper.com is presenting the Answer Key of LOWER DIVISION CLERK [LDC] in VARIOUS Department Examination Answer key will be available through this Website aftre the examination time. Official Answer Key Provisional and Final Answer Key will be Published soon. You can also check the same from the following link.
Notification Details 
Category No: 414/2016
Department :- VARIOUS
Name of Post :- LDC
Question Paper Code :- 78/2017
Date: 15-07-2017 Saturday
Time :- 01.30 PM to 03.15 PM.
Maximum Marks:- 100
Exam Duration:- 1 hour 15 minutes
Medium of Questions: English Malayalam/ Kannada / Tamil
Questions with Answer
1. ഐക്യരാഷ്ട്ര സഭ പൊതുസഭയുടെ നിയമസമിതിയുടെ അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട രാജ്യം?
Answer :- ഇസ്രായേൽ

2. സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന കേരളത്തിലെ ആദ്യ ജലവൈദ്യുത പദ്ധതി?
Answer :- മണിയാർ

3. വളരെ പ്രധാനപ്പെട്ട പൊതു പ്രശ്നങ്ങളിൽ ജനങ്ങളുടെ തീരുമാനം അറിയിക്കുന്നതിനുള്ള സംവിധാനം?
Answer :- ജനഹിത പരിശോധന

4. പഞ്ചവത്സര പദ്ധതികൾക്ക് അനുമതി നൽകുന്നത്?
Answer :- നാഷണൽ ഡെവലപ്മെൻറ് കൗൺസിൽ

5. ഇൻഷുറൻസ് മേഖലയിലെ സ്വകാര്യവത്കരണവുമായി ബന്ധപ്പെട്ട കമ്മറ്റി?
Answer :- മൽഹോത്ര കമ്മറ്റി

6. തിരുവനന്തപുരം ജില്ലയിലെ വർക്കലയിൽ .......... നിക്ഷേപങ്ങൾ കണ്ടുവരുന്നു.
Answer :- ലിഗ്നൈറ്റ്

7. നേപ്പാളും ഇന്ത്യയും ചേർന്നുള്ള സംയുക്ത സംരംഭമാണ്
Answer :- കോസി പദ്ധതി

8. പ്രായപൂർത്തി വോട്ടവകാശത്തിൻറെ അടിസ്ഥാനത്തിൽ തിരഞ്ഞെടുപ്പ് നടത്തിയ ആദ്യത്തെ ഇന്ത്യൻ പ്രദേശം?
Answer :- മണിപ്പൂർ

9. ഇന്ത്യയിലെ ചില വ്യവസായികൾ ചേർന്ന് തയ്യാറാക്കിയ പദ്ധതിയാണ്.
Answer :- ബോംബൈ പദ്ധതി

10. കേരളത്തിലെ ജനസാന്ദ്രത എത്രയാണ്?
Answer :- 860

11. IFC കോഡിന് എത്ര ഡിജിറ്റുകൾ ഉണ്ട്?
Answer :- 11

12. കേരള നിയമസഭയിലെ ഇപ്പോഴത്തെ ആംഗ്ലോ ഇന്ത്യൻ പ്രതിനിധി?
Answer :- ജോൺ ഫെർണാണ്ടസ്

13. മട്ടാഞ്ചേരി ജൂതപ്പള്ളി പണികഴിപ്പിച്ച വർഷം ?
Answer :- 1568

14. ലോകസഭയിൽ പട്ടികജാതി പട്ടികവർഗ്ഗ സീറ്റുകൾ സംവരണം ചെയ്തിരിക്കുന്നതുമായി ബന്ധപ്പെട്ട അനുച്ഛേദം?
Answer :- 330

15. ഇപ്പോഴത്തെ ദേശീയ മനുഷ്യാവകാശ ചെയർ പേഴ്സൺ ആര്?
Answer :- ഏച്ച്.എൽ.ദത്തു

16. കേരള സംസ്ഥാനം രൂപീകൃതമായപ്പോൾ കർണ്ണാടക ജില്ലയുടെ ഭാഗമായിരുന്ന ഏത് താലൂക്കാണ് കൂട്ടിചേർത്തത്?
Answer :- ഹോസ്ദുർഗ്ഗ്

17. ഇന്ത്യയിലെ ആദ്യ ഇന്റർനെറ്റ് പത്രം?
Answer :- Financial Express

18. ബംഗാൾ ഉൾക്കടലിൽ സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ്?
Answer :- ആൻഡമാൻ നിക്കോബാർ

19. ഗാർഹിക പീഡനത്തിൽ നിന്നും സ്ത്രീകൾക്ക് സംരക്ഷണം നൽകുന്ന നിയമം നിലവിൽ വന്നത് ഏത് വർഷം ?
Answer :- 2006

20. ഇന്ത്യയിൽ വിവരാവകാശ നിയമം ബാധകമല്ലാത്ത സംസ്ഥാനം?
Answer :- ജമ്മു-കശ്മീർ

21. താഴെ കൊടുത്തിരിക്കുന്നവയിൽ വൈക്കം സത്യാഗ്രഹത്തിലെ ആദ്യ ദിവസത്തെ സത്യാഗ്രഹികളിൽ പെടാത്തത് ആരാണ്?
Answer :- കെ.പി.കേശവമേനോൻ

22. ഖേത്രി ചെമ്പ് ഖനി സ്ഥിതി ചെയ്യുന്ന സംസ്ഥാനം?
Answer :- രാജസ്ഥാൻ
23. 63-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിലെ മികച്ച ചലച്ചിത്ര സൗഹൃദ സംസ്ഥാനം?
Answer :- ഗുജറാത്ത്

24. 2015-ലെ കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് നേടിയ കെ.ആർ.മീരയുടെ നോവൽ?
Answer :- ആരാച്ചാർ

25. ശിവജിയെ ഭരണത്തിൽ സഹായിച്ചിരുന്ന അഷ്ടപ്രധാൻ എന്ന സമിതിയിലെ പ്രധാനമന്ത്രി അറിയപ്പെട്ടിരുന്നത്?
Answer :- പേർഷ്വാ

26. 'ഗ്രാമീണ ചെണ്ടക്കാരൻ' എന്ന ചിത്രം ആരുടേതാണ്?
Answer :-

27. ഹിതകാരിണി സമാജം സ്ഥാപിച്ചത് ആര് ?
Answer :- വീരേശലിംഗം

28. രക്തത്തിലും വർണ്ണത്തിലും ഇൻഡ്യാക്കാരനും അഭിരുചിയിലും അഭിപ്രായത്തിലും ധാർമ്മികതയിലും ബുദ്ധിയിലും ഇംഗ്ളീഷുകാരനുമായ ഒരു വർഗ്ഗത്തെ സൃഷ്ടിക്കുകയാണ് നമ്മുടെ ലക്‌ഷ്യം - ആരുടേതാണ് ഈ വാക്കുകൾ?
Answer :- മെക്കാളെ പ്രഭു

29. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ താഷ്കണ്ട് കരാർ ഒപ്പിട്ട വർഷം?
Answer :-1966

30. ആങ് സാൻ സൂകി പ്രതിനിധാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടി?
Answer :- നാഷണൽ ലീഗ് ഫോർ ഡെമോക്രസി

31. മൂന്ന് ഗ്ലൂക്കോസ് തന്മാത്രയിൽ ആകെ എത്ര ആറ്റങ്ങൾ ഉണ്ടായിരിക്കും?
Answer :- 72

32. മീതൈൻ എന്ന വാതകത്തിന് യോജിക്കാത്ത പ്രസ്താവന?
Answer :- പാചകവാതകത്തിലെ പ്രധാന ഘടകം

33. ഒരാറ്റത്തിലെ N ഷെല്ലിൽ ഉൾകൊള്ളാൻ കഴിയുന്ന പരമാവധി ഇലക്ട്രോണുകളുടെ എണ്ണം ?
Answer :-  32

34. വ്യാവസായികമായി അമോണിയ നിർമ്മിക്കുന്ന പ്രക്രിയ പറയുന്ന പേര്?
Answer :- ഹേബർ പ്രക്രിയ

35. ഇന്ത്യ ആദ്യമായി ബഹിരാകാശത്ത് സ്ഥാപിച്ച വാനനിരീക്ഷണ കേന്ദ്രം ഏത്?
Answer :- ആസ്ട്രോസാറ്റ്

36. ഒരു കുളത്തിൻറെ അടിത്തട്ടിൽ നിന്നും ഉയർന്നുവരുന്ന ഒരു വാതക കുമിളയുടെ വലിപ്പം ക്രമേണ കൂടി വരുന്നു. ഇതുമായി ബന്ധപ്പെട്ട വാതക നിയമം?
Answer :- ബോയിൽ നിയമം

37. ആകാശത്തിൻറെ നീലനിറത്തിന് കാരണമായ പ്രകാശ പ്രതിഭാസം?
Answer :- വിസരണം

38. 300 കെൽവിൻ താപനിലയിൽ സ്ഥിതി ചെയ്യുന്ന 1 കിലോഗ്രാം ജലത്തിനും 1 കിലോഗ്രാം വെളിച്ചെണ്ണയ്ക്കും 4200 ജൂൾ താപോർജ്ജം നൽകി. ഇവയുടെ പുതിയ താപനില എത്രയായിരിക്കും?
Answer :- ജലം 301 കെൽ‌വിൻ, വെളിച്ചെണ്ണ 302 കെൽ‌വിൻ
39. വായു ഇരുമ്പ്, ജലം എന്നീ മാധ്യമങ്ങളെ ശബ്ദത്തിൻറെ പ്രവേഗം കൂടി വരുന്ന ക്രമത്തിൽ എഴുതുക.
Answer :- വായൂ, ജലം, ഇരുമ്പ്

40. താഴെ കൊടുത്തിരിക്കുന്ന മൂലകങ്ങളിൽ ഐസോടോപ്പുകൾ ഏതെല്ലാം? [മൂലകങ്ങളുടെ പ്രതീകങ്ങൾ യഥാർത്ഥമല്ല]
Answer :- 6 X12 6 Z14

41. വനനശീകരണം , വ്യവസായ വത്കരണം എന്നിവ മൂലം കാർബൺ ഡയോക്സൈഡിന്റെ വർധനമൂലം ഉണ്ടാകുന്ന പരിസ്ഥിതി പ്രശ്നം?
Answer :- ആഗോളതാപനം

42. ഓങ്കോളജി ഏത് രോഗവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- ക്യാൻസർ

43. വിറ്റാമിൻ ഡി യുടെ അഭാവം മൂലം ഉണ്ടാകുന്ന അപര്യാപ്തത രോഗമാണ്?
Answer :- കണ

44. മലമ്പനിക്ക് കാരണമായ രോഗകാരി ഏത്?
Answer :- പ്ലാസ്മോഡിയം
45. മനുഷ്യൻറെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ എണ്ണം ?
Answer :- 80

46. വനങ്ങൾ ഇല്ലാത്ത കേരളത്തിലെ ജില്ല ?
Answer :- ആലപ്പുഴ [ നിലവിൽ കേരളത്തിലെ എല്ലാ ജില്ലകളിലും വനപ്രദേശം ഉണ്ട്.]

47. സ്വയം പ്രതിരോധ വൈകല്യത്തിന് ഉദാഹരണമാണ്.
Answer :- വാതപ്പനി

48. കേരളത്തിൽ നെല്ല് ഗവേഷണകേന്ദ്രം സ്ഥിതിചെയ്യുന്നത് എവിടെ?
Answer :- പട്ടാമ്പി

49. ഗോയിറ്റർ എന്ന രോഗം ഏത് ഗ്രന്ഥിയെ ആണ് ബാധിക്കുന്നത്?
Answer :- തൈറോയിഡ് ഗ്രന്ഥി

50. കേരള ഗവൺമെൻറ് മാരക രോഗങ്ങളുടെ ചികിത്സയ്ക്കായി നടപ്പാക്കി വരുന്ന പദ്ധതി?
Answer :- കാരുണ്യShare it:

LDC

Post A Comment:

0 comments: