Mission LDC Notes - 20 (Birbal Sahni)

Lower Division Clerk (LD Clerk) examination is one of the most popular and highly competitive recruitment tests conducted by Kerala PSC in Kerala. Here we (Kerala PSC Helper) bring you the Notes for  Lower Division Clerk (LDC) for Preparations in upcoming LDC Examination Conducting by Kerala Public Service Commission. This Post series is intended to commence a long term intensive coaching for the upcoming LDC Exam expected to be held in 2020.


ബീർബൽ സാഹ്നി
* പശ്ചിമ പഞ്ചാബിലെ സഹറൻപൂർ ജില്ലയിൽ ബെഹ്‌റയിൽ 1891 നവംബർ 14-ന് ജനിച്ചു.
* ലക്നൗവിൽ ബീർബൽ സാഹ്നി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാലിയോ ബോട്ടണിയുടെ സ്ഥാപകനാണ് ബീർബൽ സാഹ്നി. ഭാരതത്തിൽ ഇത്തരത്തിലുള്ള ആദ്യ സ്ഥാപനമാണ് ഇത്.
* ഏറ്റവും ഉയർന്ന ബ്രിട്ടീഷ് ശാസ്ത്ര ബഹുമതിയായ Fellow of Royal Society of London നേടിയ ആദ്യ ഭാരതീയ സസ്യ ശാസ്ത്രജ്ഞനാണ് സാഹ്നി.
* 1914-ൽ Cambridge-ലെ ഇമ്മാനുവൽ കോളേജിൽ പഠനം പൂർത്തിയാക്കി. പിന്നീട് പ്രൊഫ.എ.സി.സെവർട്ടിൻറെ കീഴിൽ പഠനം തുടർന്നു.
* 1919-ൽ ലണ്ടൻ സർവ്വകലാശാല DSC ബിരുദം നൽകി ആദരിച്ചു.
* 1947 ഏപ്രിൽ 10 ന് അന്തരിച്ചു.

Kerala PSC LDC Notes | PSC LDC PDF Notes | Kerala PSC LDC Notes | KPSC LDC Notes | Kerala PSC LD Clerk Notes | PSC LD Clerk Notes | KPSC LD Clerk Notes | Kerala PSC LD Clerk Malayalam Notes | PSC LD Clerk Malayalam Notes | KPSC LD Clerk Malayalam Notes | Kerala PSC LD Clerk PDF Notes | PSC LD Clerk PDF Notes | KPSC LD Clerk PDF Notes

RELATED POSTS

Mission LDC

Post A Comment:

0 comments: