Kerala PSC Malayalam Current Affairs Question 7 February 2017

Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........


1. ചരിത്രത്തിലാദ്യമായി സുപ്രീം കോടതിയുടെ കോടതിയലക്ഷ്യ നടപടിക്ക് വിധേയനായ ഹൈക്കോടതി സിറ്റിങ് ജഡ്‌ജി?
Answer :- ജസ്റ്റിസ് സി.എസ് കർണൻ (കല്‍ക്കട്ട ഹൈക്കോടതി)

2. ഡൽഹിയിൽ രാഷ്‌ട്രപതി ഭവനോട് ചേർന്നുള്ള ഡൽഹൗസി റോഡിന്റെ പുതിയ പേര്
Answer :- ദാരാ ഷിക്കോഹ് റോഡ് (മുഗൾ ചക്രവർത്തിയായിരുന്ന ഷാജഹാന്റെ മൂത്തപുത്രനാണ് ദാരാ ഷിക്കോഹ്)

3. 2019-ഓടെ ഇന്ത്യയിലെ ആറു കോടി ഗ്രാമീണ കുടുംബങ്ങളെ ഡിജിറ്റൽ സാക്ഷരരാക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സർക്കാർ ആവിഷ്‌ക്കരിച്ച ലോകത്തിലെ ഏറ്റവും വലിയ ഡിജിറ്റൽ സാക്ഷരതാ പദ്ധതി?
Answer :- പ്രധാനമന്ത്രി ഗ്രാമീൺ ഡിജിറ്റൽ സാക്ഷരതാ അഭിയാൻ (PMGDISHA)

4. ആണവ ഭീകരതാവിരുദ്ധ പോരാട്ടത്തിനായുള്ള ആഗോള മുന്നേറ്റത്തിന്‍െറ (ജി.ഐ.സി.എന്‍.ടി) ഭാഗമായ രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്ത അന്താരാഷ്ട്ര ആണവ സുരക്ഷാ ഉച്ചകോടിക്ക് വേദിയായ നഗരം?
Answer :- ന്യൂഡൽഹി

5. സൊമാലിയയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത് ?
Answer :- മുഹമ്മദ് അബ്ദുല്ലാഹി ഫർമാജോ 6. അടുത്തിടെ ഇസ്രയേലിന്റെ 'ജൂത നൊബേൽ' എന്നറിയപ്പെടുന്ന 2017-ലെ ജെനസിസ് പുരസ്‌കാരത്തിന് അർഹനായ ഇന്ത്യൻ വംശജൻ?
Answer :- അനീഷ് കപൂർ

7. 2017-ലെ ആഫ്രിക്കൻ നേഷൻസ് കപ്പ് ഫുട്‍ബോളിൽ മികച്ച താരമായി തിരഞ്ഞെടുക്കപ്പെട്ടത് ?
Answer :- ക്രിസ്റ്റ്യൻ ബസഗോഗ് (കാമറൂൺ)

8. Twenty-20 ക്രിക്കറ്റിലെ ആദ്യ ട്രിപ്പിൾ സെഞ്ച്വറി നേടിയ താരം ?
Answer :- മോഹിത് അഹ്‌ലാവത്ത് (ഡൽഹിയിൽ നടന്ന ഫ്രണ്ട്‌സ് പ്രീമിയർ ലീഗിൽ ഫ്രണ്ട്‌സ് ഇലവനെതിരെ മാവി ഇലവനുവേണ്ടിയാണ് ഡൽഹി താരമായ മോഹിത് 72 പന്തുകളിൽ പുറത്താകാതെ 300 റൺസ് നേടിയത്. ശ്രീലങ്കയുടെ ധനുക പതിറാണയുടെ 277 റൺസിന്റെ റെക്കോർഡാണ് മറികടന്നത്)

9. ടെസ്റ്റ് ക്രിക്കറ്റിൽ തുടർച്ചയായ നാല് പരമ്പരകളിൽ ഡബിൾ സെഞ്ച്വറി നേടിയ ആദ്യ താരം?
Answer :-വിരാട് കൊഹ്‌ലി (വെസ്റ്റ് ഇൻഡീസ്, ന്യൂസിലൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ് ടീമുകൾക്കെതിരെയാണ് കോഹ്‌ലി ഇരട്ട സെഞ്ച്വറി തികച്ചത്. തുടർച്ചയായ മൂന്ന് പരമ്പരകളിൽ ഡബിൾ സെഞ്ച്വറി നേടിയ ഡോൺ ബ്രാഡ്‌മാൻ, രാഹുൽ ദ്രാവിഡ് എന്നിവരുടെ റെക്കോർഡാണ് മറികടന്നത്)
Kerala PSC Helper E-Book
You can buy these E-Book prepared by WWW.KERALAPSCHELPER.COM for its valuable readers with and affordable amount. In this book we included Notes and Expected Questions
10. ഇന്ത്യൻ നാവികസേന കപ്പലുകളുടെ സുരക്ഷ വർദ്ധിപ്പിക്കുന്നതിനായി ആരംഭിച്ച പുതിയ സംവിധാനം?
Answer :- Integrated Underwater Harbour Defence and Surveillance System (IUHDSS)

11. ആഗോള രോഗപ്രതിരോധ പദ്ധതിയുടെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം ഏത് രോഗങ്ങൾക്ക് എതിരെയാണ് വാക്സിനേഷൻ പ്രചാരണ പ്രവർത്തനങ്ങൾ ആരംഭിച്ചത്?
Answer :- Measles-Rubella (MR)

12. 2017-20 വരെയുള്ള ലോക ബില്യാർഡ്സ് ചമ്പ്യാൻഷിപ്പ് മത്സരങ്ങൾക്ക് വേദിയാകുന്ന രാജ്യം?
Answer :- ഇന്ത്യ

13. 2017 -ലെ ദേശീയ വനിതാ പാർലമെന്റിന് വേദിയാകുന്ന ദക്ഷിണേന്ത്യൻ നഗരം?
Answer :- അമരാവതി (ആന്ധ്രാപ്രദേശ്)

14. ബ്രിട്ടന്റെ ചരിത്രത്തില്‍ ആദ്യമായി രാജസിംഹാസനത്തില്‍ 65 വർഷം പൂർത്തിയാക്കിയ ആദ്യ ഭരണാധികാരി?
Answer :- ക്വീൻ എലിസബത്ത് II
FEBRUARY 2017
Kerala PSC Current Affairs Questions Related with FEBRUARY 2017 CLICK HERE |---- | Current Affairs FEBRUARY 2017,Current Affairs FEBRUARY ,PSC Current Affairs FEBRUARY 2017,Current affairs Quiz January 2017 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2017 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams

RELATED POSTS

Current Affairs February 2017

Post A Comment: