Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........
1. അടുത്തിടെ അന്തരിച്ച കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടിയുടെ സ്ഥാപകാംഗവും 'സഖാവ്' വാരികയുടെ പത്രാധിപരുമായിരുന്ന വ്യക്തി?Answer :- മുഹമ്മദ് റഷീദ്
2. ആഫ്രിക്കൻ രാജ്യമായ ഘാനയുടെ പുതിയ പ്രസിഡന്റായി സ്ഥാനമേറ്റത്?
Answer :- നാന അകുഫോ അഡോ (വൈസ് പ്രസിഡന്റ് - മഹാമുദു ബാവുമിയ)
3. ലോകത്തിലെ ഉയരം കൂടിയ സോളാർ ടവർ നിർമിക്കുന്ന രാജ്യം?
Answer :- ഇസ്രായേൽ
4. 2016-ലെ ബ്രിസ് ബേൻ ഓപ്പൺ ടെന്നീസ് വനിതാ ഡബിൾസ് കിരീട ജേതാക്കൾ?
Answer :- സാനിയ മിർസ - ബെഥാനി മാറ്റെക്ക് സാൻഡ്‌സ് (റണ്ണറപ്പ് : എക്‌തറീന മക്കറോവ - എലീന വെസ്നിന)
5. മലയാളം മിഷന്റെ ഡയറക്ടറായി നിയമിതയായത് ?
Answer :- സുജ സൂസൻ ജോർജ്
Answer :- നോർവേ
7. അന്താരാഷ്ട്ര സുസ്ഥിര വിനോദ സഞ്ചാര വികസന വർഷമായി UN ആചരിക്കാൻ തീരുമാനിച്ചത്?
Answer :- 2017
8. ദക്ഷിണാമൂർത്തി നാദ പുരസ്‌കാരത്തിന് അർഹനായത്?
Answer :- ലതാ മങ്കേഷ്‌കർ
9. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ ഉപദേശകനായി നിയമിതനായത്?
Answer :- വി.തിരുപ്പഴക്
10. റോഡപകടങ്ങളിൽ ഇരയാകുന്നവർ സഹായിക്കുന്നതിന് ജനങ്ങളെ പ്രോത്സാഹിപ്പിക്കാൻ ഡൽഹി ഗവൺമെൻറ് ആരംഭിച്ച പദ്ധതി?
Answer :- Good Samaritan Policy
Post A Comment: