Kerala PSC Current Affairs 11 December 2016

Current Affairs December 2016,Current Affairs December ,PSC Current Affairs December 2016,Current affairs Quiz December 2016 , PSC Current Affairs ,UPSC Current Affairs,bank exam Current Affairs,IBPS Current Affairs,RRB Current Affairs,Current Affairs 2016 for All Competitive Exams,Current Affairs for SSC,Current Affairs for UPSC , Current Affairs for Civil Services ,Current Affairs for IBPS , Current Affairs for SBI , Current Affairs for Bank PO , Current Affairs for RRB Exams
Keralapschelper.com brings for its reader daily updated quizzes that cover the topics like Kerala, India, World, Science and Technology, Sports and Awards etc........

1. The Indian Railways has unveiled the an all AC-3 tier train. Apart from GPS-based passenger information system, the 22-coach train features facilities like CCTVs and braille-integrated displays.
Humsafar Express,

2. Which Indian personality has been listed among 100 leading global thinkers of 2016 by the Foreign Policy magazine.
External Affairs Minister Sushma Swaraj

3. Which Documentary has won the ‘Award of Recognition’ at the ‘Hollywood International Independent Documentary Awards’.
‘Raising the Bar’[Indian filmmaker Onir’s documentary]
4.  ഇന്ത്യയിൽ നിന്നുള്ള കോട്ടൻ ഇറക്കുമതി നിരോധിച്ച രാജ്യം?
Answer :- പാകിസ്ഥാൻ

5. 21 ആമത് IFFK യുടെ മുഖ്യാതിഥി ആരായിരുന്നു?
Answer :- അമോൽ പലേക്കർ [ഉത്‌ഘാടനം നിർവഹിച്ചത് പിണറായി വിജയൻ, ഉത്‌ഘാടന ചിത്രം പാർട്ടിംഗ് (അഫ്ഗാൻ-ഇറാനിയൻ)

6. 21 ആമത് IFFK യിൽ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരത്തിന് അർഹനായത്?
Answer :- ജിറി മെൻസൺ(ചെക്ക് റിപ്പബ്ലിക്)

7. കേന്ദ്ര സർക്കാർ അടുത്തിടെ ആരംഭിച്ച പുതിയ ടിവി ചാനൽ?
Answer :- Digishala (ഗ്രാമപ്രദേശങ്ങളിലെ ജനങ്ങൾക്ക് കറൻസി രഹിത ഇടപാടുകളെക്കുറിച്ച് അവബോധം ഉണ്ടാക്കാൻ ലക്ഷ്യമിടുന്നു.)

8. അഴിമതി ആരോപണത്തെ തുടർന്ന് ദക്ഷിണ കൊറിയൻ പാർലമെൻറ് Impeach ചെയ്ത പ്രസിഡൻറ് ?
Answer :- Park Guen-hye

9. 2016-ലെ സ്വദേശാഭിമാനി-കേസരി അവാർഡിന് അർഹനായത്?
Answer :- തോമസ് ജേക്കബ്

10. അഴിമതി വിരുദ്ധ പോരാട്ടത്തിൻറെ ഭാഗമായി കേരള വിജിലൻസ് ആൻറ് ആൻറി കറപ്‌ഷൻ ബ്യുറോ ആരംഭിച്ച മൊബൈൽ അപ്ലിക്കേഷൻ? [Seeking to fight corruption with the active participation of people, Kerala government launched two mobile applications which can be used to upload information regarding graft. They are?]
Answer :- 'ArisingKerala' and 'Whistle Now

RELATED POSTS

Current Affairs December 2016

Post A Comment: