Kerala PSC LDC Examination Expected Questions | Kerala PSC LDC Questions | PSC LDC Questions | Kerala PSC LDC Questions and Answers in Malayalam | Kerala PSC LDC Questions in Malayalam | PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations |
21. ഭാരത്തിൻറെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിൻറെ എത്ര ശതമാനമാണ് നൈട്രജൻ?
Answer :- 75.5 %
22. വ്യാപ്തത്തിൻറെ അടിസ്ഥാനത്തിൽ അന്തരീക്ഷവായുവിൻറെ എത്ര ശതമാനമാണ് നൈട്രജൻ?
Answer :- 78%
23. ക്രൂഡ് ഓയിലിൽ നിന്ന് വിവിധ പെട്രോളിയം ഉത്പന്നങ്ങൾ വേർതിരിച്ചെടുക്കുന്ന പ്രക്രിയ അറിയപ്പെടുന്നത് ഏത് പേരിൽ?
24. നെല്ലിനങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Answer :- ബസ്മതി
25. ഹൃദയത്തിൻറെ ആവരണമാണ്?
Answer :- പെരികാർഡിയം
26. ഹൃദയമിടിപ്പ് നിരക്ക് ഏറ്റവും കുറഞ്ഞ സസ്തനി ഏതാണ്?
Answer :- നീലത്തിമിംഗലം
27. വൈറ്റ് പ്ലേഗ് എന്നറിയപ്പെടുന്ന രോഗം?
Answer :- ക്ഷയം
28. പരുത്തികൃഷിക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?
Answer :- കരിമണ്ണ്
29. ഭൂഗുരുത്വസിദ്ധാന്തം ആവിഷ്കരിച്ചത് ആരാണ്?
Answer :- ഐസക് ന്യുട്ടൺ
30. പ്രകാശവേഗം എത്ര ലക്ഷം മൈൽ ആണ്?
Answer :- 1.86 മൈൽ
31. പ്രകാശമുൾപ്പെടെ ഒരു വസ്തുവും മുക്തമാകാത്ത ഗാഢമായ ഗുരുത്വാകർഷണമുള്ള ബഹിരാകാശ വസ്തു?
Answer :- തമോഗർത്തം
32. ഏറ്റവും വലിയ ഏകകോശം ഏത് പക്ഷിയുടെ മുട്ടയുടെ മഞ്ഞക്കരുവാണ്?
Answer :- ഒട്ടകപക്ഷി
33. ഏറ്റവും വലിയ കണ്ണുള്ള ജീവി?
Answer :- ഭീമൻ കണവ
34. ഏറ്റവും വലിയ കടൽ ജീവി?
Answer :- നീലത്തിമിംഗലം
35. ക്രയോലൈറ്റിൽ നിന്നും ലഭിക്കുന്ന പ്രധാന ലോഹം?
Answer :- അലുമിനിയം
36. ഏറ്റവും വലിയ കുഞ്ഞിനെ പ്രസവിക്കുന്ന ജന്തു?
Answer :- നീലത്തിമിംഗലം
37. ഏറ്റവും വലിയ കൃഷ്ണമണിയുള്ള പക്ഷി?
Answer :- ഒട്ടകപക്ഷി
38. മാഗ്നറ്റൈറ്റ് ഏതിന്റെ അയിരാണ്?
Answer :- ഇരുമ്പ്
39. വൈകാരികതയോടെ കണ്ണുനീർ പൊഴിക്കാൻ കഴിയുന്ന ഏക ജീവി?
Answer :- മനുഷ്യൻ
40. വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന മത്സ്യം?
Answer :- ഈൽ
Post A Comment: