Kerala PSC Expected Science Questions - 01 (LDC/LP/UP Spl)

PSC Expected Questions From Kerala History | PSC Expected Questions From Indian History | PSC Expected Questions From Geography | PSC Expected Questions From Information Technology | PSC Expected GK Questions in English Medium | PSC Expected Questions From Constitution of India | PSC Expected Questions From Biology | PSC Expected Questions From Chemistry | PSC Expected Questions From Physics | PSC Expected Questions From Astrology | Renaissance in Kerala PSC Questions | Competitive Examination Expected General Knowledge Questions Expected Questions for IAS Examinations | Expected Questions for IPS Examinations | Expected Questions for Bank Examination | Expected Questions for UPSC Examinations | Expected Questions for SSC Examinations | Expected Questions for LDC Examination | Expected Questions for Teaching Post Examinations | KERALA PSC UNIVERSITY ASSISTANT EXAMINATION QUESTIONS | PSC UNIVERSITY ASSISTANT EXAMINATION QUESTIONS | KERALA PSC UNIVERSITY ASSISTANT EXPECTED EXAMINATION QUESTIONS | PSC UNIVERSITY ASSISTANT EXPECTED EXAMINATION QUESTIONS
-----------------
1. ഹരിതവിപ്ലവത്തിന്റെ പിതാവ്
Answer :- നോർമൻ ബൊർലോഗ്

2. ഹരിതകമുള്ള ജന്തു ഏതാണ്?

Answer :- യൂഗ്ളീന

3. ഹാൻസൺസ് രോഗം അറിയപ്പെടുന്ന പേര്?
Answer :- കുഷ്ഠം

4. ഹണ്ടിങ്സൺ രോഗം ബാധിക്കുന്നത് ശരീരത്തിലെ ഏത് ഭാഗത്താണ്?
Answer :- മസ്തിഷ്‌കം

5. ഹീമറ്റൂറിയ എന്നാലെന്ത്?
Answer :- മൂത്രത്തിൽ രക്തം കാണപ്പെടുന്ന അവസ്ഥ

6. ഹരിതവിപ്ലവത്തിൻറെ ഫലമായി ഏറ്റവും കൂടുതൽ വിളഞ്ഞ ധാന്യം?
Answer :- ഗോതമ്പ്

7. ഹരിതകത്തിൽ അടങ്ങിയിരിക്കുന്ന ലോഹം?
Answer :- മഗ്നീഷ്യം

8. ബാഷ്പീകരണ ലീനതാപം ഏറ്റവും കൂടിയ ദ്രാവകം?
Answer :- ജലം

9. ബുള്ളറ്റ് പ്രൂഫ് വസ്ത്രങ്ങൾ നിർമിക്കുന്നതിന് ഉപയോഗിക്കുന്ന വസ്തു?
Answer :- കേവ്ലാർ

10. ഉള്ളിയുടെ ഭക്ഷ്യയോഗ്യമായ ഭാഗം?
Answer :- കണ്ഠം

11. പുഷ്പങ്ങളുടെ റാണി എന്നറിയപ്പെടുന്നത്?
Answer :- റോസ്

12. ജീൻ എന്ന വാക്കിൻറെ ഉപജ്ഞാതാവ്?

Answer :- വില്യം ജൊഹാൻസൺ

13. സൂര്യൻറെ താപനില അളക്കുന്ന ഉപകരണം?
Answer :- പൈറോഹീലിയോ മീറ്റർ

14. ഹൈടെക് സിറ്റി എന്ന അപരനാമത്തിൽ അറിയപ്പെടുന്ന ഇന്ത്യൻ നഗരം?
Answer :- ഹൈദരാബാദ്

15. റോബോട്ടിക്സിൻറെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ജോ എംഗിൽബെർജർ

16. ഭക്ഷണമായി ഉപയോഗിക്കുന്ന ഒരു ആസിഡ്?

Answer :- അസെറ്റിക് ആസിഡ്

17. ഹീമോഫീലിയയുടെ പ്രധാന ലക്ഷണം?
Answer :- രക്തം കട്ട പിടിക്കാതിരിക്കാൻ

18. ഹീമോഗ്ലോബിനിലുള്ള ലോഹം?
Answer :- ഇരുമ്പ്

19. ഹൃദയത്തിന് നാല് അറകളുള്ള ഒരേയൊരു ഉരഗം?
Answer :- മുതല

20. ഹൃദയവാൽവുകൾക്ക് തകരാറുണ്ടാക്കുന്ന രോഗം?
Answer :- വാതപ്പനി

RELATED POSTS

Expected Questions

LDC Exam Mal Special

LP/UP Special

SCIENCE Question

UNIVERSITY ASSISTANT

Post A Comment: