പ്രശസ്തരുടെ മരണം - 1

Kerala PSC Malayalam General Knowledge Questions and Answers - 2  PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
-------------------------
വധിക്കപ്പെട്ട വർഷം - വ്യക്തി - ഘാതകൻ - എന്ന ക്രമത്തിൽ
• BC 492 :- ബിംബിസാരൻ (മഗധയിലെ ഹര്യങ്കവംശ സ്ഥാപകൻ) - അജാതശത്രു
• BC 336 :- ഫിലിപ്പ് രണ്ടാമൻ (മാസിഡോണിയൻ ഭരണാധികാരി,അലക്സാണ്ടർ ചക്രവർത്തിയുടെ പിതാവ്) - പൗസാനിയാസ്
• BC 185 :- ബൃഹദ്രഥൻ (അവസാനത്തെ മൗര്യ രാജാവ്) - പുഷ്യമിത്ര സുംഗൻ
• BC 44 :- ജൂലിയസ് സീസർ (റോമൻ ചക്രവർത്തി) - കാഷ്യസ്, ബ്രൂട്ടസ്
• AD 642 :- പുലികേശി രണ്ടാമൻ (ചാലൂക്യ രാജാവ്) - നരസിംഹവർമൻ
• AD 644 :- ഖലീഫ ഉമർ (ഇസ്ലാമിലെ രണ്ടാമത്തെ ഖലീഫ) - അബൂ ലുഅ് ലുഅത്ത്
• 1192 :- പൃഥിരാജ് ചൗഹാൻ (രജപുത്ര രാജാവ്) - മുഹമ്മദ്‌ ഗോറി
• 1296 :- ജലാലുദ്ദീൻ ഖിൽജി (ഖിൽജിവംശ സ്ഥാപകൻ) - അലാവുദ്ദീൻ ഖിൽജി
• 1606 :- ഗുരു അർജൻ ദേവ് (അഞ്ചാമത്തെ സിഖ് ഗുരു) - ജഹാംഗീർ
• 1610 :- ഹെന്റി നാലാമൻ (ഫ്രഞ്ച് ചക്രവർത്തി) - ഫ്രാങ്കോയിസ് റവൈല്ലക്
• 1675 :- ഗുരു തേജ് ബഹാദൂർ (ഒമ്പതാമത്തെ സിഖ് ഗുരു) - ഔറംഗസീബ്
• 1812 :- സ്പെൻസർ പെർസിവൽ (ബ്രിട്ടീഷ് പ്രധാനമന്ത്രി) - ജോൺ ബെല്ലിങ്ങ്ഹാം
• 1865 :- എബ്രഹാം ലിങ്കൺ (അമേരിക്കൻ പ്രസിഡന്റ്) - ജോൺ വിൽക്കിസ് ബൂത്ത്‌
• 1872 :- മേയോ പ്രഭു (ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയി) - ഷേർ അലി അഫ്രിദി
• 1881 :- ജെയിംസ് എ. ഗാർഫീൽഡ് (അമേരിക്കൻ പ്രസിഡന്റ്) - ചാൾസ് ജെ. ഗിറ്റോ
• 1901 :- വില്യം മക്‌കിൻലി (അമേരിക്കൻ പ്രസിഡന്റ്) - ലിയോൺ സ്‌ളോഗോസ്
• 1914 :- ആർച്ച്ഡ്യൂക്ക് ഫ്രാൻസിസ് ഫെർഡിനാൻഡ് (ഓസ്ട്രിയൻ കിരീടാവകാശി) - ഗാവ്രിലോ പ്രിൻസിപ്പ്
• 1918 :- നിക്കോളാസ് രണ്ടാമൻ (അവസാനത്തെ സർ ചക്രവർത്തി) - യാകോവ് യുറോവ്‌സ്കി
• 1932 :- പോൾ ഡ്യൂമർ (ഫ്രഞ്ച് പ്രസിഡന്റ്) - പോൾ ഗോർഗുലഫ്

RELATED POSTS

Birth and Death

Post A Comment:

0 comments: