പ്രകാശം [Light] - 8

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------
  • നിയോൺ വിളക്ക് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം ഓറഞ്ചാണ്.
  • സോഡിയം വേപ്പർ ലാംബ് പുറപ്പെടുവിക്കുന്ന പ്രകാശത്തിൻറെ നിറം മഞ്ഞയാണ്.
  • പ്രകാശത്തിൻറെ 1/ 15 വേഗതയിൽ സഞ്ചരിക്കുന്ന കണങ്ങളാണ് ആൽഫാ കണങ്ങൾ.
  • ഇലക്ട്രിക്ക് ബൾബ് ആദ്യമായി കണ്ടുപിടിച്ച വ്യക്തി തോമസ്‌ ആൽവാ എഡിസൻ ആണ്.
  • തരംഗസ്രോതസ്സും നിരീക്ഷകനും തമ്മിൽ ആപേക്ഷിക ചലനം ഉള്ളപ്പോൾ നിരീക്ഷിത തരംഗത്തിന്റെ ആവൃത്തിയിൽ (frequency) അനുഭവപ്പെടുന്ന മാറ്റമാണ് ഡോപ്ലർ പ്രഭാവം (Doppler effect).
  • പ്രകാശത്തിൻറെ ഡോപ്ലർ പ്രഭാവം പ്രകടമാകുന്നത് പ്രകാശത്തിന് ഉണ്ടാകുന്ന നിറം മാറ്റത്തിലൂടെയാണ്.
  • പ്രകാശത്തിൻറെ Red Shift, Blue Shift എന്നീ പ്രതിഭാസങ്ങൾക്ക് കാരണം ഡോപ്ലർ പ്രഭാവമാണ്.
  • പ്രകാശ സ്രോതസ്സും നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ദൂരം കൂടുമ്പോൾ സംഭവിക്കുന്നത് Red Shift.
  • പ്രകാശ സ്രോതസ്സും നിരീക്ഷകനും തമ്മിലുള്ള ആപേക്ഷിക ദൂരം കുറയുമ്പോൾ സംഭവിക്കുന്നത് Blue Shift.

RELATED POSTS

Physics

പ്രകാശം

Post A Comment:

0 comments: