Kerala PSC Malayalam General Knowledge Questions and Answers - 254

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

603. അമേരിക്ക കണ്ടെത്തിയത്?

Answer:-ക്രിസ്റ്റഫർ കൊളംബസ് 

604. ഇൻസുലിൻ കണ്ടുപിടിച്ചത്?

Answer:-ഫ്രഡറിക്ക് ബാൻറിംഗ് , ചാൾസ് ബസ്റ്റ് 

605. എസ്.കെ.പൊറ്റക്കാട്ടിന് ജ്ഞാനപീഠം ലഭിച്ച വർഷം ?

Answer:-1980 

606. കെന്നഡി കൊല്ലപ്പെട്ട വർഷം ?

Answer:-1963 

607. 1986-ൽ കാണപ്പെട്ട വാൽനക്ഷത്രം?

Answer:-ഹാലി 

608. ഏവിടെയാണ്‌ ചൈതന്യ ഭക്തിപ്രസ്ഥാനം പ്രചരിച്ചത് ?

Answer:-ബംഗാൾ 

609. സർവരാജ്യസഖ്യം ഏത് വർഷമാണ്‌ നിലവിൽ വന്നത്?

Answer:-1920 

610. സസ്യങ്ങളുടെ പ്രതികരണ ശേഷി തെളിയിച്ച ശാസ്ത്രജ്ഞൻ?

Answer:-ജെ.സി.ബോസ് 

611. ദക്ഷിണേന്ത്യയിൽ നിന്നും പ്രധാനമന്ത്രിയായ രണ്ടാമത്തെ വ്യക്തി?

Answer:-ദേവഗൗഡ

612. ഖിലാഫത്ത് പ്രസ്ഥാനം ആരംഭിച്ചത്?

Answer:-അലി സഹോദരന്മാർ 

613. ഡേവിസ് കപ്പ്‌ ഏത് കളിയുമായി ബന്ധപ്പെട്ടിരിക്കുന്നു?

Answer:-ൽ ടെന്നിസ് 

614. ഏറ്റവും ഉയരമുള്ള പീഠഭൂമി?

Answer:-പാമീർ 

615. ഹാങിംഗ് ഗാർഡൻ എവിടെ സ്ഥിതി ചെയ്യുന്നു?

Answer:-ബാബിലോണ്‍ 

616. സ്ഫിൻക്സ്‌ ഏത് രാജ്യത്താണ് കാണപ്പെടുന്നത്?

Answer:-ഈജിപ്ത് 

617. പിസയിലെ ചെരിഞ്ഞ ഗോപുരം ഏത് രാജ്യത്ത്?

Answer:-ഇറ്റലി 

618. ഏറ്റവും വലിയ ഗ്രഹം?

Answer:-വ്യാഴം 

619. സ്കൌട്ട് പ്രസ്ഥാനം സ്ഥാപിച്ചത്?

Answer:-ബേഡൻ പവൽ 

620. Empire State Building ഏത് രാജ്യത്താണ് സ്ഥിതി ചെയ്യുന്നത്?

Answer:-United States of America 364 

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: