Kerala PSC Malayalam General Knowledge Questions and Answers - 256

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

641. പണ്ഡിറ്റ് രവിശങ്കറുമായി ബന്ധപ്പെട്ട സംഗീത ഉപകരണം?

Answer:-സിത്താർ 

642. മാലി എന്ന സാഹിത്യകാരന്റെ യഥാർത്ഥ പേര്?

Answer:-മാധവൻ നായർ 

643. സ്വാതന്ത്ര്യ ഗാഥ രചിച്ചത് ആരാണ്?

Answer:-കുമാരനാശാൻ 

644. ആദ്ധ്യാത്മികയുദ്ധം രചിച്ചത് ആരാണ്?

Answer:-വാഗ് ഭാടാനന്ദൻ 

645. പെരിയനാട് സമരം നയിച്ചത് ആരാണ്?

Answer:-അയ്യങ്കാളി 

646. പാലിന്റെ ഗുണനിലവാരം അളക്കുന്ന ഉപകരണം?

Answer:-ലാക്ടോ മീറ്റർ 

647. കേരള കാളിദാസൻ എന്നറിയപ്പെടുന്നത് ആരാണ്?

Answer:-കേരളവർമ വലിയകോയി തമ്പുരാൻ 

648. യൂറോപ്പിന്റെ കളിസ്ഥലം എന്നറിയപ്പെടുന്നത്?

Answer:-സ്വിറ്റ്സർലാൻഡ് 

649. ആവിയന്ത്രം കണ്ടുപിടിച്ചത് ആരാണ്?

Answer:-ജെയിംസ് വാട്ട് 

650. പെനിസിലിൻ കണ്ടുപിടിച്ചത് ആരാണ്?

Answer:-അലക്സാണ്ടർ ഫ്ലെമിംഗ്  

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: