Kerala PSC Malayalam General Knowledge Questions and Answers - 215

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

221. ലോകത്തിലെ ഏറ്റവും വലിപ്പമേറിയ ഭൂഖണ്ഡം ഏഷ്യയാണ്. എത്രയാണ് ഈ വൻകരയുടെ വിസ്തൃതി?


44,008,000 ച. കി.മീ.

222. ഓട് വ്യവസായത്തിന് പ്രസിദ്ധമായ കേരളത്തിലെ ജില്ല ഏതാണ്?


തൃശൂർ

223. ലോക ജലദിനം ആഘോഷിക്കുന്നത് ഏതു ദിവസമാണ്?


മാർച്ച് 22

224. ഗൾഫ് ഒഫ് കമ്പത്ത് സ്ഥിതിചെയ്യുന്നത് ഏതു സംസ്ഥാനത്തിലാണ്?


ഗുജറാത്ത്

225. മൺസൂൺ ആരംഭത്തിലോ അവസാനിച്ച ഉടനെയോ കടലിലെ പ്രശാന്തമായ ചില ഭാഗങ്ങളിൽ ചെളിയടിഞ്ഞുകൂടി രൂപംകൊള്ളുന്ന ചിറകൾ ഏതു പേരിൽ അറിയപ്പെടുന്നു?


ചാകര

226. ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള കാലയളവ് അറിയപ്പെടുന്നത്?


ചാന്ദ്രമാസം

227. ഉയർന്ന അക്ഷാംശമേഖലകളിൽ നിന്ന് താഴ്ന്ന അക്ഷാംശ മേഖലകളിലേക്ക് ഒഴുകുന്ന ജലപ്രവാഹങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു?


ശീതജലപ്രവാഹം

228. ലോകത്തിലെ ഏറ്റവും അറിയപ്പെടുന്ന മത്സ്യബന്ധനകേന്ദ്രമാണ് അറ്റ്‌ലാന്റിക്കിന്റെ പടിഞ്ഞാറെ തീരത്തുള്ള ന്യൂഫൗണ്ട്‌ലാൻഡിന്റെ കിഴക്കേതീരം. ഏതു പേരിലാണ് ഇവിടം അറിയപ്പെടുന്നത്?


ഗ്രാന്റ്സ് ബാങ്ക്

229. മദ്ധ്യഅക്ഷാംശ രേഖ എത്ര ഡിഗ്രിയാണ്?


45 ഡിഗ്രി

230. അന്താരാഷ്ട്ര ദിനാങ്കരേഖയുടെ ഇരുവശങ്ങളിലായി സ്ഥിതിചെയ്യുന്ന സമയമേഖലകളുടെ രേഖാംശ വ്യാപ്തി എത്രയാണ്?


7.5 ഡിഗ്രി

231. ഭൂമിയുടെ ആകൃതി ഏതു പേരിൽ അറിയപ്പെടുന്നു?


ജിയോയിഡ്

232. എവറസ്റ്റ് കൊടുമുടി നേപ്പാളിൽ അറിയപ്പെടുന്നത് ഏതുപേരിൽ?


സാഗർമാത

233. ദക്ഷിണായനരേഖയുടെ നേർമുകളിൽ സൂര്യൻ എത്തുന്നത് ഏതു ദിവസമാണ്?


ഡിസംബർ 22

234. സമുദ്രജലപ്രവാഹങ്ങളുടെയും കാറ്റുകളുടെയും ദിശാവ്യതിയാനങ്ങൾക്ക് കാരണമാകുന്ന ഘടകം ഏത്?


കോറിയോലിസ് പ്രഭാവം

235. അസം, പശ്ചിമബംഗാൾ എന്നിവിടങ്ങളിൽ വീശുന്ന ഉഷ്ണക്കാറ്റ് ഏതാണ്?


നോർവെസ്റ്റർ

236. നാണയങ്ങളെപ്പറ്റിയുള്ള ശാസ്ത്രീയപഠനം?


ന്യൂമിസ്മാറ്റിക്സ്

237. ശാസനങ്ങളിലെയും മറ്റുമുള്ള പഴയ എഴുത്തുകളെപ്പറ്റിയുള്ള പഠനം?


പാലിയോഗ്രാഫി

238. ഫോസിലുകളുടെ കാലപ്പഴക്കം നിർണയിക്കാൻ ഉപയോഗിക്കുന്ന ശാസ്ത്രീയ രീതി?


കാർബൺ 14 ഡേറ്റിങ്

239. ഏതു കാലഘട്ടത്തിലാണ് കൃഷി കണ്ടുപിടിച്ചത്?


നവീനശിലായുഗത്തിൽ

240. ഈജിപ്തുകാരുടെ എഴുത്തുവിദ്യ അറിയപ്പെട്ടത്?


ഹൈറോഗ്ളിഫിക്സ്

RELATED POSTS

Expected Malayalam Questions

Post A Comment:

0 comments: