Kerala PSC Malayalam General Knowledge Questions and Answers - 201

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | പി.എസ്.സി മലയാളം ചോദ്യങ്ങൾ | കേരള പി.എസ്.സി മലയാളം ചോദ്യങ്ങൾ | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
 ----------------

61. Constituent Assembly-യുടെ ആദ്യ യോഗം ചേർന്നത് എന്നാണ്?
Answer :- 1946 December 9

62. ആദ്യ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചത് ആരാണ്?
Answer :- ഡോ.സച്ചിദാനന്ത സിൻഹ

63. ആദ്യ സമ്മേളനത്തിൽ എത്ര പേർ പങ്കെടുത്തു?
Answer :- 207

64. ആദ്യ സമ്മേളനത്തിൽ പങ്കെടുത്ത വനിതകളുടെ എണ്ണം എത്ര?
Answer :- 9

65. Constituent Assembly-യെ ആദ്യം അഭിസംബോധന ചെയ്തത് ആരാണ്?
Answer :- ആചാര്യ ജെ.ബി.കൃപലാനി

66. ഇന്ത്യൻ ഭരണഘടനയെ Constituent Assembly അംഗീകരിച്ചത് എന്നാണ്?
Answer :- 1947 November 26


67. ഇന്ത്യയുടെ നിയമനിർമാണ സഭ ഏതാണ്?
Answer :- Parliament

68. ഏത് രാജ്യത്തിന്റെ ഭരണഘടനയെ മാതൃകയാക്കിയാണ് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം തയ്യാറാക്കിയിരിക്കുന്നത്?
Answer :- അമേരിക്ക


69. എത്ര തവണ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ഭേതഗതി വരുത്തിയിട്ടുണ്ട്?
Answer :- ഒരു തവണ

70. ഏത് ഭരണഘടനാ ഭേതഗതി പ്രകാരമാണ് ആമുഖം ഭേതഗതി ചെയ്യപ്പെട്ടത്?
Answer :- 1976-ലെ 42 ആം ഭേതഗതി 

RELATED POSTS

Expected Malayalam Questions

ഇന്ത്യന്‍ ഭരണഘടന

Post A Comment:

0 comments: