PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions |
----------------
ധാതുനിക്ഷേപങ്ങളും സ്ഥലങ്ങളും
- ബോക് സൈററ് :- നീലേശ്വരം
- ചുണ്ണാമ്പ് കല്ല് :- വാളയാർ
- പരുത്തിമണ്ണ്‍ :- ചിറ്റൂർ
- കളിമണ്ണ്‍ :- ചവറ, നീണ്ടകര
- ഇൽമനൈററ് :- ചവറ, നീണ്ടകര
- മോണോസൈററ് :- ചവറ, നീണ്ടകര
- ഇരുമ്പ് :- ചക്കിട്ടപാറ
- കരിമണൽ :- കാർത്തികപ്പള്ളി , തൃക്കുന്നപ്പുഴ
- കണ്ണാടിമണൽ :- അരൂർ, കോതമംഗലം
- സ്വർണം :- നിലമ്പൂർ, വയനാട്
- മെർക്കുറി :- മുരാട് (കോഴിക്കോട്)
- അഭ്രം :- തിരുവനന്തപുരം
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: