PSC Malayalam Questions and Answers - 117

PSC Malayalam Questions and Answers | Kerala PSC Malayalam Questions and Answers | KPSC Malayalam Questions and Answers | Malayalam GK Questions for PSC Exam | Malayalam Expected Questions for PSC Exam | Malayalam GK Questions for Kerala PSC Exam | Malayalam Expected Questions for Kerala PSC Exam | LDC Malayalam Questions | LGS Malayalam Questions | Last Grade Servent Malayalam Questions | Lower Division Clerk Malayalam Questions | PSC Last Grade Servent Malayalam Questions | PSC Lower Division Clerk Malayalam Questions | Kerala PSC Last Grade Servent Malayalam Questions | Kerala PSC Lower Division Clerk Malayalam Questions | 
----------------
101. കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ള മണ്ണിനം ഏതാണ് ?
Answer :- ലാറ്ററൈറ്റ്

102. അമേരിക്കയുടെ ആദ്യ പ്രസിഡന്റ് ?
Answer :-  ജോർജ് വാഷിംങ്ടണ്‍

103. ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസ്സിന്റെ പ്രസിഡന്റ് ആയ മലയാളി ആരാണ്?
Answer :- സി.ശങ്കരൻ നായർ

104. ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യ എത്ര തവണ ജേതാക്കൾ ആയി?
Answer :- 2 (2014 വരെ)

105. ഒളിമ്പിക്സിൽ വ്യക്തിഗത സ്വർണം നേടിയ ആദ്യ ഇന്ത്യാക്കാരൻ ആരാണ്?
Answer :- അഭിനവ് ബിന്ദ്ര

106. ഐക്യരാഷ്ട്ര സംഘടന നിലവിൽ വന്ന വർഷം ഏതാണ് ?
Answer :- 1945 ഒക്ടോബർ 24

107. മുട്ടയുടെ തോട് നിർമിക്കപ്പെട്ടിരിക്കുന്ന രാസവസ്തു ഏതാണ് ?
Answer :- കാത്സ്യം കാർബണേററ്

108. കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതാണ് ?
Answer :- പാലക്കാട്

109. കേരളത്തിന്റെ ഔദ്യോഗിക മത്സ്യം ഏതാണ് ?
Answer :- കരിമീൻ

110. കേരളത്തിലെ ആദ്യ വനിതാ മന്ത്രി ആരാണ്?
Answer :- കെ.ആർ.ഗൗരിയമ്മ

111. ഇന്ത്യയുടെ ആദ്യ കൃത്രിമോപഗ്രഹം ഏതാണ് ?
Answer :- ആര്യഭട്ട

112. ഒരു ടീമിൽ 11 കളിക്കാർ വീതമുള്ള കായിക ഇനങ്ങൾ ഏതൊക്കെ?
Answer :- ക്രിക്കറ്റ്, ഫുട്ബാൾ, ഹോക്കി

113. ഏറ്റവും നീളത്തിൽ അടിച്ചു പരത്താൻ കഴിയുന്ന ലോഹം ഏതാണ് ?
Answer :- സ്വർണം

114. ട്രോയ് ഔണ്‍സ് എന്നയളവ് എന്തിന്റെ തൂക്കവുമായി ബന്ധപ്പെട്ടിരിക്കുന്നു?
Answer :- സ്വർണം

115. ലോകബാങ്കിന്റെ ആസ്ഥാനം എവിടെ?
Answer :- വാഷിംഗ്ടണ്‍ ഡിസി

116. ഇന്ത്യക്ക് ഏറ്റവും കൂടുതൽ അതിർത്തി ഉള്ളത് ഏത് രാജ്യവുമായി ആണ്?
Answer :-  ബംഗ്ലാദേശ്

117. ഇന്ത്യ പാക്കിസ്ഥാൻ എന്നീ രാജ്യങ്ങളെ വേർതിരിക്കുന്ന അതിർത്തി ഏത് ?
Answer :- റാഡ്ക്ലിഫ് രേഖ

118. ഇന്ത്യയുടെ ഏറ്റവും തെക്കേ അറ്റം അറിയപ്പെടുന്നത് ഏത് പേരിൽ ?
Answer :- ഇന്ദിരാ പോയന്റ്

119. ഇന്ത്യയിൽ എത്ര വർഷത്തിൽ ഒരിക്കലാണ് കാനേഷ്കുമാരി (സെൻസസ്) എടുക്കുന്നത്?
Answer :- 10

120. ജനസംഖ്യ ഏറ്റവും കൂടുതൽ ഉള്ള സംസ്ഥാനം ഏതാണ് ?
Answer :- ഉത്തർപ്രദേശ്‌

121. ഇന്ത്യയിൽ ഏറ്റവും കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ ഏതാണ് ?
Answer :- ഹിന്ദി

122. ഏറ്റവും വനവിസ്തൃതി ഉള്ള രാജ്യം ഏതാണ് ?
Answer :- റഷ്യ

123. ഏറ്റവും അധികം വനവിസ്തൃതി ഉള്ള സംസ്ഥാനം ഏതാണ് ?
Answer :- മധ്യപ്രദേശ്

124. വനമഹോത്സവം ആരംഭിച്ചത് ആരാണ്?
Answer :- കെ.എം.മുൻഷി

125. ഇന്ത്യയിലെ ഏറ്റവും പ്രധാന എണ്ണഖനി ഏതാണ് ?
Answer :- മുംബൈ ഹൈ
-------------------------
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
When signing up you will initially receive a confirmation email requiring your approval to complete the Subscription.

RELATED POSTS

BDO

Expected Malayalam Questions

Kerala PSC Selected Questions

LDC

LGS

LPSA

UPSA

VEO

Post A Comment:

0 comments: