----------------------------------
ഫുട്ബോൾ
----------------------------------
ഇന്ന് മുതൽ നിങ്ങളുടെ പ്രിയപ്പെട്ട കേരളാ പി.എസ് .സി ഹെല്പർ ലാസ്റ്റ് ഗ്രേഡ് സർവന്റ് പരിശീലനം ആരംഭിക്കുന്നു. വായനക്കാരുടെ സഹകരണം ഉണ്ടാകുമെന്ന പ്രതിക്ഷയോടെ ....
1. FIFA World Cup ന്റെ ഉയരം എത്ര?
Answer :- 36 സെ.മീ
2. FIFA World Cup ന്റെ ഭാരം എത്ര ?
Answer :- 4.97 കിലോഗ്രാം
3. ആരാണ് FIFA World Cup രൂപകല്പന ചെയ്തത്?
Answer :- സിൽവിയോ ഗസനിഗ
4. ആദ്യ Football World Cup നടന്നത് എവിടെവച്ച്?
Answer :- യുറുഗ്വേയ്
5. ആദ്യം Football World Cup വിജയിച്ച രാജ്യം?
Answer :- യുറുഗ്വേയ്
6. Football World Cup ന്റെ പഴയ പേര് എന്ത്?
Answer :- യൂൾറിമെ കപ്പ്
7. Yulrime Cup നു പകരം FIFA World Cup നല്കി തുടങ്ങിയത് ഏതു വർഷം മുതലാണ്?
Answer :- 1974
8. World Cup-ൽ ആദ്യത്തെ Hattric നേടിയ താരം?
Answer :- ബെർട്ട് പാറ്റെനോഡ് (1930)
9. FIFA യുടെ ആസ്ഥാനം എവിടെ?
Answer :- സുറിച്
10. 2018-ലെ FIFA World Cup നടക്കുന്നത് എവിടെവച്ച്?
Answer :- റഷ്യ 1. FIFA World Cup ന്റെ ഉയരം എത്ര?
Answer :- 36 സെ.മീ
2. FIFA World Cup ന്റെ ഭാരം എത്ര ?
Answer :- 4.97 കിലോഗ്രാം
3. ആരാണ് FIFA World Cup രൂപകല്പന ചെയ്തത്?
Answer :- സിൽവിയോ ഗസനിഗ
4. ആദ്യ Football World Cup നടന്നത് എവിടെവച്ച്?
Answer :- യുറുഗ്വേയ്
5. ആദ്യം Football World Cup വിജയിച്ച രാജ്യം?
Answer :- യുറുഗ്വേയ്
Answer :- യൂൾറിമെ കപ്പ്
7. Yulrime Cup നു പകരം FIFA World Cup നല്കി തുടങ്ങിയത് ഏതു വർഷം മുതലാണ്?
Answer :- 1974
8. World Cup-ൽ ആദ്യത്തെ Hattric നേടിയ താരം?
Answer :- ബെർട്ട് പാറ്റെനോഡ് (1930)
9. FIFA യുടെ ആസ്ഥാനം എവിടെ?
Answer :- സുറിച്
10. 2018-ലെ FIFA World Cup നടക്കുന്നത് എവിടെവച്ച്?
Email Newsletter
Join Over 1984 Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: