----------------------------------
First Central Cabinet in India
(ആദ്യ കേന്ദ്ര മന്ത്രിസഭ )
----------------------------------
ചിത്രത്തോടുള്ള കടപ്പാട് :- വിക്കിപീഡിയ |
1. പ്രധാനമന്ത്രി - ജവഹർലാൽ നെഹ്റു
2. ഉപപ്രധാനമന്ത്രി - സർദാർ വല്ലഭായി പട്ടേൽ
3. ആഭ്യന്തരമന്ത്രി - സർദാർ വല്ലഭായി പട്ടേൽ
4. കൃഷി,ഭഷ്യ മന്ത്രി - ഡോ .രാജേന്ദ്രപ്രസാദ് (1948-ൽ ഇദ്ദേഹത്തിന്റെ അഭാവത്തിൽ ഭക്ഷ്യ,കൃഷി വകുപ്പുകൾ ജയറാം ദാസ് ദൗലത്രയാണ് കൈകാര്യം ചെയ്തത്.)
5. വിദ്യാഭ്യാസമന്ത്രി - മൌലാന അബ്ദുൾകലാം ആസാദ്
6. പ്രതിരോധമന്ത്രി - ബൽദേവ് സിംഗ്
7. നിയമമന്ത്രി - ബി.ആർ.അംബേദ്കർ
8. റെയിൽവേ ,ഗതാഗതം മന്ത്രി - ജോണ് മത്തായി (ആദ്യ മലയാളി, 1948-ൽ ഷണ്മുഖം ചെട്ടി രാജി വച്ചപ്പോൾ ധനകാര്യ വകുപ്പിന്റെ ചുമതലയും ലഭിച്ചു.)
9. ആരോഗ്യ മന്ത്രി - രാജ്കുമാരി അമൃത് കൗർ (ആദ്യ വനിത)
10. ധനകാര്യ മന്ത്രി - ആർ .കെ.ഷണ്മുഖം ചെട്ടി
11. തൊഴിൽ മന്ത്രി - ജഗ്ജീവൻ റാം
12. വാണിജ്യ മന്ത്രി - സി.ഏച്ച്.ഭാഭ
13. കമ്മ്യൂണിക്കേഷൻ മന്ത്രി - ആർ.എ.കിദ്വായി
14. റിലീഫ് , റിഹാബിലിറ്റെഷൻ മന്ത്രി - കെ.സി.നിയോഗി
15. വ്യവസായ മന്ത്രി - ശ്യാമപ്രസാദ് മുഖർജി
16. പൊതുമരാമത്ത്,ഖനി, ഊർജം മന്ത്രി - ഗാഡ്ഗിൽ
17. വകുപ്പിലാത്ത മന്ത്രി - നരസിംഹം ഗോപാലസ്വാമി
Email Newsletter
Join Over 2000+ Subscribers ! Get Our Latest Articles Delivered to Your email Inbox
Post A Comment:
0 comments: