Punjab - 3

State Scan - Punjab


11. Amritsar നഗരത്തിന് അടിത്തറയിട്ട സിഖ് ഗുരു ആര് ?
Answer :-  രാംദാസ് 

12. ആദി ഗ്രന്ഥം സമാഹരിച്ചത് ആര് ?
Answer :-  അര്‍ജുന്‍ ദേവ് 

13. ഇന്ത്യയില്‍ President Rule  ആദ്യമായി നിലവില്‍ വന്ന State ?
Answer :-  Punjab 

-->


14. India യില്‍ ആര്യന്മാര്‍ ആദ്യമായി താമസം ഉറപ്പിച്ച പ്രദേശം ?
Answer :-  Punjab 

15. India യിലെ ആദ്യത്തെ ആസുത്രിത നഗരം ?
Answer :-  Chandigarh

16. India യിലെ ഏറ്റവും വലിയ ഗുരുദ്വാരയാണ് ____ ?
Answer :-  സുവര്‍ണക്ഷേത്രം

17. India യുടെ ധാന്യക്കലവറ എന്നറിയപ്പെടുന്ന സംസ്ഥാനം ?
Answer :-  Punjab 

18. India യുടെ Bicycle നഗരം എന്നറിയപ്പെടുന്ന സ്ഥലം ?
Answer :-  Ludhiana 

19. രക്ത സാക്ഷിത്വം വരിച്ച ആദ്യ സിഖ് ഗുരു ആര് ?
Answer :-  Arjun Singh 

20. Ludhiana ഏത് നദിയുടെ തീരത്താണ് ?
Answer :-  Sutlej (സത് ലജ്)       

RELATED POSTS

General Knowledge

PSC Rank File

State Scan

Post A Comment: