Company Corporation Assistant Grade Question - 7

Company Corporation Assistant Grade Question,Company Corporation Assistant Grade examination Question,Assistant Grade examination Question
MALAYALAM Questions
1. ആദ്യമായി ചലച്ചിത്രമാക്കിയ മലയാള നോവല്‍?
ഉത്തരം:- മാര്‍ത്താണ്ഡവര്‍മ്മ

2. കേരള കാളിദാസന്‍ ആരാണ്?
ഉത്തരം:-  കേരളവര്‍മ വലിയകോയിതമ്പുരാന്‍  

3. കേരള പാണിനി ആരാണ്?
ഉത്തരം:- എ.ആര്‍ .രാജരാജവര്‍മ 


4. തകഴിയുടെ ചെമ്മീന്‍ എന്ന നോവലിന്റെ പശ്ചാത്തലം ഏതു കടപ്പുറം?
ഉത്തരം:- പുറക്കാട് 

5.'മണിപ്രവാള'ഭാഷയില്‍ ഏതൊക്കെ ഭാഷകള്‍ ചേരുന്നു?
ഉത്തരം:- മലയാളവും സംസ്കൃതവും 

6. ദക്ഷിണേന്ത്യന്‍ ഭാഷകളില്‍ സംസ്കൃത സ്വാധീനം കുറവുള്ള ഭാഷ?
ഉത്തരം:- തമിഴ് 

7. 'ഉര്‍ദു'എന്ന പദത്തിന്റെ അര്‍ഥം?
ഉത്തരം:- താവളം 

8. മലയാളത്തിലെ ആദ്യത്തെ വിദ്യാഭ്യാസ മാസിക?
ഉത്തരം:-  ഉപാധ്യായന്‍ 

9. 'ശബ്ദതാരാവലി' ഏതു സാഹിത്യ വിഭാഗത്തില്‍ പെടുന്നു?
ഉത്തരം:- നിഘണ്ടു 

10. മാനവിക്രമന്റെ സദസ്സിലെ പതിനെട്ടര കവികളില്‍ അരക്കവി ആര്?
ഉത്തരം:- പുനം നമ്പുതിരി 

11. 'ചെമ്പന്‍ കുഞ്ഞ് ' ആരുടെ കഥാപാത്രമാണ്?
ഉത്തരം:-  തകഴി ശിവശങ്കരപ്പിള്ള 

12. മലയാള ഭാഷയില്‍ ആദ്യം അച്ചടിച്ച പുസ്തകം?
ഉത്തരം:- സംക്ഷേപവേദാര്‍ത്ഥം 

13. സംസ്കൃതത്തില്‍ നിന്നും മലയാളത്തിലേക്ക് ഏറ്റവും കുടുതല്‍ പരിഭാഷ ചെയ്യപ്പെട്ട കൃതി?
ഉത്തരം:- കാളിദാസന്റെ ശാകുന്തളം 

14. ഗാന്ധിജിയുടെ ജീവചരിത്രം മലയാളത്തില്‍ പ്രസ്സിദ്ധികരിച്ചത് ?
ഉത്തരം:- സ്വദേശാഭിമാനി രാമകൃഷ്ണപിള്ള 

15. വെളിച്ചം ദുഖമാനുണ്ണി 
തമസല്ലോ സുഖപ്രദം - ആരുടെ വരികള്‍?
ഉത്തരം:- അക്കിത്തം അച്ചുതന്‍ നമ്പുതിരി 

16. ശുദ്ധ മലയാളത്തില്‍ രചിക്കപ്പെട്ട ആദ്യത്തെ മഹാകാവ്യം ?
ഉത്തരം:- കൃഷ്ണഗാഥ 

17. ജ്ഞാനപീഠ പുരസ്‌കാരം നേടിയ രണ്ടാമത്തെ മലയാളി?
ഉത്തരം:- എസ് .കെ പൊറ്റക്കാട്‌ 

18. കുമാരനാശാന്റെ സ്മാരകം എവിടെ സ്ഥിതി ചെയ്യുന്നു?
ഉത്തരം:- പല്ലന 

19. 'അരങ്ങു കാണാത്ത നടന്‍' ആരുടെ ആത്മകഥയാണ്?
ഉത്തരം:- തിക്കോടിയന്‍ 

20.കോവിലന്‍ ആരുടെ തുളികാനാമമാണ് ?
ഉത്തരം:- പി.വി.അയ്യപ്പന്‍ 

21. ഇന്ത്യയിലെ ഏറ്റവും വലിയ സാഹിത്യ പുരസ്‌കാരം?
ഉത്തരം:- ജ്ഞാനപീഠം 

22.മാതൃത്വത്തിന്റെ കവിയത്രി എന്നറിയപ്പെടുന്നത്?
ഉത്തരം:- ബാലാമണിയമ്മ     

-->


RELATED POSTS

Company Corporation Assistant

Expected Questions

Malayalam

Post A Comment: