കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ 2008

1. കവിത - ഏഴാച്ചേരി രാമചന്ദ്രനും 
2.നോവലിന്‌ - പി.എ. ഉത്തമനുമാണ്‌ [ചാവൊലി] 
3. ചെറുകഥ- സന്തോഷ്‌ ഏച്ചിക്കാനത്തിന്റെ [കൊമാല] 
4. നാടകം- ജയപ്രകാശ്‌ കുളൂര്‍[
ജയപ്രകാശ് കുളൂരിന്റെ 18 നാടകങ്ങള്‍]
5. ആത്മകഥ- ഡോ.പി.കെ.വാര്യര്‍[സ്മൃതിപര്‍വം]
6. വിവര്‍ത്തനം- ഡോ.മുത്തുലക്ഷ്‌മി[ചരകപൈതൃകം]
7. വൈജ്ഞാനിക സാഹിത്യം- പി.കെ.പോക്കര്‍[സ്വത്വ രാഷ്ട്രീയം]
8. ബാലസാഹിത്യം- പ്രൊഫ.കെ.പാപ്പുട്ടി[ചിരുതക്കുട്ടിയും മാഷും]
9. യാത്രാവിവരണം- ഈയംകോട്‌ ശ്രീധരന്‍[കിംഗ്ലിയറിന്റെ യൂറോപ്യന്‍ സഞ്ചാരപഥങ്ങള്‍]
10. ഹാസ്യം- കെ.എല്‍.മോഹന വര്‍മ്മ[കറിയാച്ചന്റെ ലോകം]
11.സാഹിത്യ വിമര്‍ശം: ഡോ.രാജകൃഷ്‌ണന്‍ (മറുകര കാത്തുനിന്നപ്പോള്‍). 

RELATED POSTS

Post A Comment:

0 comments: