01
2021-ലെ മലയാള പുരസ്കാര സമിതിയുടെ മലയാള പുരസ്കാരത്തിന് അർഹനായത്?
02
ഗുരുതരമായ ആരോഗ്യപ്രശ്നമുള്ള മുസ്ലിം വനിതകൾക്ക് ഒരു ലക്ഷം രൂപവരെ സാമ്പത്തിക സഹായം ഏർപ്പെടുത്തിയ സംസ്ഥാനം?
03
കുട്ടികൾ നടത്തുന്ന ലോകത്തിലെ ആദ്യത്തെ ഇന്റർനെറ്റ് റേഡിയോ?
04
സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ കയറ്റുമതി അധിഷ്ഠിത മേഖലകൾക്കായീട്ടുള്ള ഫണ്ട് രൂപീകരിക്കാൻ കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി?
05
ലോകത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മൊബൈൽ എയർ ട്രാഫിക് കൺട്രോൾ ലഡാക്കിൽ സ്ഥാപിച്ചത് ?
06
ഗതാഗത മേഖലയിലെ സുതാര്യത ഉറപ്പാക്കാൻ 'ഫേസ്ലസ് ട്രാൻസ്പോർട്ട് സർവീസ്' ആരംഭിച്ച കേന്ദ്രഭരണ പ്രദേശം?
07
കെനിയയിൽ നടന്ന അണ്ടർ 20 ലോക അത്ലറ്റിക്സിൽ വനിത വിഭാഗം ലോങ്ങ് ജമ്പിൽ വെള്ളി മെഡൽ നേടിയ ഇന്ത്യൻ താരം ?
08
െനിയയിലെ ലോക അണ്ടർ 20 അത്ലറ്റിക്സ് 10 കിലോമീറ്റർ നടത്തത്തിൽ വെള്ളി നേടിയ ഇന്ത്യൻ താരം?
Post A Comment:
0 comments: