01
ഈയിടെ അന്തരിച്ച കല്യാൺസിംഗ് ഏത് സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിയായിരുന്നു?
02
മണിപ്പൂരിലെ പുതിയ ഗവർണ്ണർ ആയി ചുമതലയേറ്റത് ആരാണ്?
03
ജലനിരപ്പിൽ സ്ഥാപിച്ചിരിക്കുന്ന ഏറ്റവും വലിയ സൗരോർജ്ജ പദ്ധതി സംസ്ഥാനത്താണ് ?
04
ഇന്ത്യ, യു.എസ്, ആസ്ട്രേലിയ, ജപ്പാൻ എന്നീ രാജ്യങ്ങൾ ചേർന്ന നാവികാഭ്യാസങ്ങൾ പസഫിക്കിലെ ഗുവാം തീരത്താണ് നടക്കുന്നത്. ഈ രാജ്യങ്ങളെ ചേർത്ത് വിളിക്കുന്ന പേര് എന്താണ്?
05
ഗ്രേസ് ചുഴലിക്കാറ്റ് നാശം വിതച്ച രാജ്യം ഏതാണ്?
06
ടോക്കിയോ പാരാലിമ്പിക്സ് ഉത്ഘാടന ചടങ്ങിൽ ഇന്ത്യൻ പതാക വഹിക്കുന്നത് ആരാണ്?
07
ടോക്കിയോ പാരാലിമ്പിക്സിന്റെ ഭാഗ്യ ചിഹ്നം ഏതാണ്?
08
ഒഡീഷ സർക്കാരിന്റെ ധനസഹായ പദ്ധതിയായ ആരോഗ്യ ഡെബിറ്റ് കാർഡ് സംവിധാനം?
09
രാജ്യത്തെ ആദ്യ ഇലക്ട്രിക് വാഹന സൗഹൃദ ഹൈവേ ?
10
ജയിൽ സുരക്ഷയ്ക്കായി നിർമ്മിത ബുദ്ധി ഉപയോഗിക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനം?
Post A Comment:
0 comments: