Kerala PSC Exams, Interviews and Verifications Posponeded


പി.എസ്.സി പരീക്ഷ, അഭിമുഖം, പ്രമാണ പരിശോധന എന്നിവ മാറ്റിവച്ചു.
കോവിഡ് രോഗ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏപ്രിൽ 30 വരെ പി.എസ്.സി. നടത്താനിരുന്ന എല്ലാ പരീക്ഷകളും സർവീസ് വെരിഫിക്കേഷനും മാറ്റിവച്ചു. ജനുവരി 2021 ലെ വിജ്ഞാപനപ്രകാരം തീരുമാനിച്ച മുഴുവൻ വകുപ്പതല പരീക്ഷകളും കൂടി മാറ്റിവച്ചിട്ടുണ്ട്. ഏപ്രിൽ, മെയ്, ജൂൺ മാസങ്ങളിൽ നടത്തുവാൻ നിശ്ചയിച്ചിരുന്ന് എല്ലാ അഭിമുഖങ്ങളും പ്രമാണപരിശോധനയും മാറ്റിവച്ചിട്ടുണ്ട്. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
PSC Examination, Interview and Document Verification Postponed.
In case of severe spread of Covid disease, Kerala PSC will be cancelled all examinations and verification of certificates till April 30 were postponed. The entire departmental examinations decided as per the notification of January 2021 have also been postponed. All interviews and document verification scheduled for April, May and June have been postponed. Renewal date will be announced later.
കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ 2021 മെയ് മാസം 4-ാം തീയതി മുതൽ 7-ാം തീയതി വരെ നടത്തുവാൻ നിശ്ചയിച്ചിരുന്ന പരീക്ഷകളെല്ലാം കോവിഡ് രോഗ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റി വച്ചിരിക്കുന്നതായി അറിയിക്കുന്നു. പുതുക്കിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുന്നതാണ്. (Kerala Public Service Commission is decided to postponed the examination from 4th May 2021 to 7th May 2021 due to the spread of Kovid disease. Updated exam dates will be announced later.)

May മാസത്തെ എല്ലാ പരീക്ഷകളും മാറ്റി.
കേരള പബ്ലിക് സർവീസ് കമ്മിഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവച്ചു. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കും.

RELATED POSTS

Change of Plan

Post A Comment:

0 comments: