01. സാമൂഹിക സന്നദ്ധസേനയുടെ ബ്രാൻഡ് അംബാസിഡർ?
ടോവിനോ തോമസ്
02. എറണാകുളം ജില്ലയിലെ വൈറ്റില, കുണ്ടന്നൂർ മേൽപ്പാലങ്ങൾ ഏത് ദേശീയപാതയുടെ ഭാഗമായതാണ്?
National Highway 544
03. ഐക്യരാഷ്ട്രസഭയിലെ ഭീകര വിരുദ്ധ സമിതിയുടെ അധ്യക്ഷ സ്ഥാനം ലഭിച്ച രാജ്യം?
04. രാജ്യാന്തര ഏകദിന ക്രിക്കറ്റിൽ സെഞ്ച്വറി നേടിയ ആദ്യ മലയാളി ആരാണ്?
സി.പി.റിസ്വാൻ
05. 2021 പ്രവാസി ഭാരതീയ ദിവസിന്റെ മുഖ്യ അതിഥി ആരാണ്?
ചന്ദ്രിക പ്രസാദ് സന്തോഖി ( റിപ്പബ്ലിക് ഓഫ് സുറിനാം പ്രസിഡന്റ്)
06. ഇന്ത്യയിലാദ്യമായി വിമാനം വൃത്തിയാക്കാനും സാനിറ്റൈസ് ചെയ്യാനും റോബോട്ടുകളെ പ്രയോജനപ്പെടുത്തിയത് ഏത് വിമാന കമ്പനിയാണ്?
എയർ ഇന്ത്യ
07. ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് നിലവിൽ വന്നത് എവിടെ?
കൊച്ചി, കളമശ്ശേരി (അമേരിക്കയ്ക്ക് പുറത്ത് സ്ഥാപിക്കുന്ന ആദ്യ സൂപ്പർ ഫാബ് ലാബ് ആണിത് )
08. ജനവാസ മേഖലയിൽ പാമ്പുകളെ അറിയിക്കുന്നതിനായി വനംവകുപ്പ് വികസിപ്പിച്ച ആപ്ലിക്കേഷൻ ?
സർപ്പ
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.Current Affairs Main PageDownload Free E-Books Who's Who?
Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Post A Comment:
0 comments: