Kerala PSC Daily Current Affairs 8 January 2021

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 01 January 2021 for Kerala PSC Exam, Stay up-to-date with Daily Current Affairs Questions and Answers from Us. Have a nice day.
01. അതിഥി തൊഴിലാളികളുടെ ക്ഷേമത്തിനായി കേന്ദ്രം നിയമിച്ച കമ്മീഷൻ ചെയർമാൻ?
C.V.ആനന്ദ ബോസ്
02. സംസ്ഥാനത്തെ അവിവാഹിതരായ അമ്മമാരുടെ ക്ഷേമത്തിനായി ആരംഭിച്ച പദ്ധതി?
സ്നേഹസ്പർശം 
03. കുടുംബശ്രീ അയൽക്കൂട്ട അംഗങ്ങൾക്ക് തൊഴിൽ സാധ്യതകൾ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച പദ്ധതി?
അതിജീവനം കേരളം 
04. മതസ്വാതന്ത്ര്യത്തെക്കാൾ പ്രധാനം ജീവിക്കാനുള്ള അവകാശം എന്ന് ഏത് ഹൈക്കോടതിയാണ് പറഞ്ഞത്?
മദ്രാസ് ഹൈക്കോടതി
05. പാകിസ്താനി സ്ത്രീകൾക്ക്‌ വിദ്യാഭ്യാസ സഹായം ലഭ്യമാക്കുന്നതിനായി മലാല സ്കോളർഷിപ്പ് ആക്ട് പാസാക്കിയ രാജ്യം?
അമേരിക്ക
06. അമേരിക്കൻ ആർമിയുടെ പ്രഥമ ചീഫ് ഇൻഫർമേഷൻ ഓഫീസർ ആയി നിയമിതനായത്?
രാജ് ഐയ്യർ 
07. ആഗോളതാപനം തടയാനുള്ള ബദൽ പദ്ധതിയുടെ ഭാഗമായി തെരുവ് വിളക്കുകൾ പൂർണ്ണമായി എൽഇഡിയാക്കി മാറ്റുന്ന പദ്ധതി ഏതാണ്?
നിലാവ്
08. വീടുകളിലെ സാധാരണ ഫിലമെന്റ് ബൾബുകൾ മാറ്റി എൽ.ഇ.ഡി ബൾബുകൾ നൽകുന്ന കെ.എസ്.സി.ബിയുടെ പദ്ധതി?
ഫിലമെന്റ് രഹിത കേരളം 
09. ഏഷ്യയിലെ ഏറ്റവും വലിയ ധനികൻ ആരാണ്?
സോങ് ഷൻഷൻ 
10. ഫാഷൻ ഡിസൈനിങ് രംഗത്ത് വ്യത്യസ്തമായ പരീക്ഷണങ്ങളും പുതുമകളും ആവിഷ്‍കരിച്ചതിലൂടെ ലോക പ്രശസ്‌തനായ ഇന്ത്യൻ ഡിസൈനർ?
സത്യ പോൾ 
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.

Current Affairs Main PageDownload Free E-Books Who's Who?


Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Share it:

Current Affairs January 2021

Post A Comment:

0 comments: