Kerala PSC Daily Current Affairs 7 January 2021

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 07 January 2021 for Kerala PSC Exam, Stay up-to-date with Daily Current Affairs Questions and Answers from Us. Have a nice day.
01. എവിടെ മുതൽ എവിടെ വരെയാണ് ബരി റെയിൽ പാതയുടെ ആകെ നീളം എത്രയാണ്?
അങ്കമാലി മുതൽ എരുമേലി വരെ
02. യു.എൻ വെബ്‌സൈറ്റിലെ വീഴ്ച്ച കണ്ടെത്തി യു.എന്നിന്റെ ശ്രദ്ധയിൽ പെടുത്തിയ ഏത് മലയാളി വിദ്യാർഥിയാണ് United Nations Information Security Hall of Fame-ൽ ഇടം നേടിയത്?
സി.കെ.വൈഷ്ണവ് രൂപ് 
03. പശു ശാസ്‌ത്രത്തിൽ പരീക്ഷ നടത്തുന്നതിനായി ദേശീയ തലത്തിലുള്ള പരീക്ഷാ സംവിധാനം?
രാഷ്ട്രീയ കാമധേനു ആയോഗ് (R.K.A)
04. രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ ടെസ്റ്റ് ക്രിക്കറ്റ് റാങ്കിങ്ങിൽ ഒന്നാമതെത്തിയ ടീം?
ന്യുസിലാൻഡ് 
05. പുരാരേഖകളുടെ പഠനം, ഗവേഷണം, ശാസ്ത്രീയ സംരക്ഷണം എന്നിവ ലക്ഷ്യമിട്ട് സംസ്ഥാന പുരാവസ്‌തു വകുപ്പും കേരള സർവ്വകലാശാലയും സംയുക്തമായി ആരംഭിക്കുന്ന ഇന്റർനാഷണൽ ആർക്കെയ്വ്സ് ആൻഡ് ഹെറിറ്റേജ് സെന്റർ എവിടെയാണ് സ്ഥാപിക്കുന്നത്?
കാര്യവട്ടം 
06. കമ്പനികളുടെ ഭരണത്തിൽ നിർബന്ധമായും ഒരു സ്‌ത്രീയെ ഉൾപ്പെടുത്തണമെന്ന നിയമം പാസാക്കിയ രാജ്യം?
ജർമ്മനി 
07. സ്‌ത്രീകളുടെയും കൗമാരക്കാരുടെയും കുട്ടികളുടെയും പോഷണം വർധിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന വനിതാ ശിശുവികസന വകുപ്പ് ആവിഷ്‌കരിച്ച പദ്ധതി?
സമ്പുഷ്ട കേരളം 
08. Friends and Lovers, Milk in My Coffee, Cheaters, and Liar's Game എന്നീ പുസ്തകങ്ങളുടെ രചയിതാവായ പ്രശസ്ത അമേരിക്കൻ എഴുത്തുകാരൻ?
എറിക് ജറോം ഡിക്കി 
09. രാജ്യത്ത് കടലോര ടൂറിസത്തിൽ വിനോദസഞ്ചാരികൾക്ക് പ്രിയപ്പെട്ട സ്ഥലം?
കൊച്ചി 
10. ഐസിസി പുരുഷ ടെസ്റ്റ് മത്സരത്തിൽ അമ്പയറിങ്ങിൽ എത്തുന്ന ആദ്യ വനിത?
ക്‌ളയർ പൊളോസാക് 
11. പൊതുജനാരോഗ്യ മേഖലയിൽ രാജ്യത്തെ മികച്ച മാതൃകാ പദ്ധതിയായി കേന്ദ്ര സർക്കാർ തിരഞ്ഞെടുത്തത് കേരള ആരോഗ്യ വകുപ്പിന്റെ ക്ഷയരോഗ നിർമാർജനം പദ്ധതിയെയാണ്, പദ്ധതിയുടെ പേര്?
അക്ഷയ കേരളം 
12. കേരളത്തിലെ ആദ്യത്തെ ഹരിത സബ് ജയിൽ ഏതാണ്?
കണ്ണൂർ സ്‌പെഷ്യൽ സബ് ജയിൽ 
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.

Current Affairs Main PageDownload Free E-Books Who's Who?


Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Share it:

Current Affairs January 2021

Post A Comment:

0 comments: