Kerala PSC Daily Current Affairs 3 January 2021

Share it:
Dear Kerala PSC Aspirants here is Daily Current Affairs in Malayalam 03 January 2021 for Kerala PSC Exam, Stay up-to-date with Daily Current Affairs Questions and Answers from Us. Have a nice day.
01. വേൾഡ് അക്കാദമി ഓഫ് സയൻസിന്റെ യുവശാസ്‌ത്രജ്ഞർക്കുള്ള ഭൗതിക ശാസ്‌ത്ര പുരസ്‌കാരം നേടിയത്?
ഡോ.അജിത് പരമേശ്വർ (ഭൂഗുരുത്വ തരംഗങ്ങളെ പ്രവചിച്ചു)
02. അയൽക്കൂട്ടത്തിലെ അംഗങ്ങളുടെ സുരക്ഷയ്‌ക്കും പ്രതിസന്ധികളിൽ സഹായം നൽകുന്നതിനുമായി കുടുംബശ്രീ ആരംഭിച്ച ഇൻഷുറൻസ് പദ്ധതി?
ജീവനദീപം 
03. മുഴുവൻസമയം പരിചരണം ആവശ്യമുള്ള രോഗികൾക്ക് ധനസഹായം നൽകുന്ന പദ്ധതി?
ആശ്വാസകിരണം 
04. പട്ടികവർഗ്ഗ വിഭാഗത്തിലെ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ്?
രാധിക മാധവൻ 
05. നദീജല മലിനീകരണം തടയുന്നത് ലക്ഷ്യമിട്ട് ദേശീയ ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ അസം, അരുണാചൽപ്രദേശ് സംസ്ഥാനങ്ങളിൽ നടത്തുന്ന River Rafting Expedition?
ബ്രഹ്മപുത്ര ആമന്ത്രൻ അഭിയാൻ 
06. നാലാമത് Asian Youth Athletics Championship-ന്റെ വേദി?
കുവൈറ്റ് സിറ്റി 
07. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയർ?
ആര്യ രാജേന്ദ്രൻ  
08. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ തദ്ദേശഭരണ സ്ഥാപന അധ്യക്ഷ ആരാണ്?
രേഷ്മ മറിയം ജോസ് (അരുവാപാലം പത്തനംതിട്ട) 
09. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റ് ആരാണ്?
രേഷ്മ മറിയം ജോസ് 
10. ദേശീയതയുടെ ഉത്കണ്ഠ: എന്താണ് ഭാരതീയത?- പുസ്തകം എഴുതിയത് ആരാണ്?
ശശി തരൂർ 
11. ഹൈദരാബാദ് ആസ്ഥാനമായ ഭാരത് ബയോടെക്ക് ഇന്ത്യൻ കൗൺസിൽ ഫോർ മെഡിക്കൽ റിസർച്ചുമായി ചേർന്ന് വികസിപ്പിച്ച കോവിഡ് 19 വാക്‌സിൻ ?
കോവാക്‌സിൻ 
12. സ്‌പീക്കിങ് സ്റ്റേറ്റ്സ് എന്ന പുസ്തകം രചിച്ച മുൻ കേന്ദ്രമന്ത്രി?
ബുട്ടാ സിങ് 
13 രാജ്യത്തെ തന്നെ ആദ്യ ഇലക്ടിക് റോറോ സർവീസ് ആരംഭിക്കുന്നത്?
വൈക്കം - തവണക്കടവ് 
Monthly Current Affairs Digest of January 2021 will be available on 05th February 2021 in PDF Format. Please Visit Current Affairs Main Page for Update. Link to our Current Affairs Main Page is given below.

Current Affairs Main PageDownload Free E-Books Who's Who?


Daily Malayalam Current Affairs, Kerala PSC Daily Malayalam Current Affairs, Kerala PSC Malayalam Current Affairs Question and Answers, PSC Malayalam Current Affairs Question and Answers,
Share it:

Current Affairs January 2021

Post A Comment:

0 comments: