Interview Questions and Answers for Teaching Post Selection - 2

Kerala PSC Helper Provide you Interview Questions and Answers for Teaching Post Selection Like Lower Primary School Teacher (LPST), Upper Primary School Teacher (UPST), High School Teacher (HST), Higher Secondary School Teacher (HSST) etc.. Study These Questions
താഴെ തന്നിരിക്കുന്ന സംവിധാനങ്ങൾ എന്തൊക്കെയെന്ന് ആദ്യം മനസിലാക്കുക.
കൈറ്റ് കൂൾ 
സ്‌കൂളുകൾ ഹൈടെക്കായി മാറുന്നതോടൊപ്പം വിവിധ മേഖലകളിൽ അധ്യാപകർക്കും വിദ്യാർത്ഥികൾക്കും നിരവധി പരിശീലനങ്ങൾ സമാന്തരമായി നടത്തേണ്ട ആവശ്യം ഉയർന്ന സാഹചര്യത്തിലാണ് കൂൾ (കൈറ്റ്‌സ് ഓപ്പൺ ഓൺലൈൻ ലേണിംഗ്) എന്ന സംവിധാനം ആവിഷ്‌കരിച്ചത്.സംസ്ഥാനത്ത് അധ്യാപകർക്ക് പ്രൊബേഷൻ പൂർത്തിയാക്കുന്നതിന് 45 മണിക്കൂർ ദൈർഘ്യമുള്ള കമ്പ്യൂട്ടർ കോഴ്‌സ് പാസാകേണ്ടതുണ്ട്. ആറാഴ്ച ദൈർഘ്യമുള്ള ഈ കോഴ്‌സിൽ വേർഡ് ഡോക്യുമെന്റുകൾ തയ്യാറാക്കൽ, സ്പ്രെഡ് ഷീറ്റ്, പ്രസന്റേഷൻ, ഇമേജ് എഡിറ്റിംഗ്, വീഡിയോ-ഓഡിയോ എഡിറ്റിംഗ്, ഡിജിറ്റൽ റിസോഴ്‌സുകളുടെ നിർമ്മാണം, മലയാളം ടൈപ്പിംഗ്, ഇന്റർനെറ്റ്, വിദ്യാഭ്യാസ സോഫ്റ്റ്വെയറുകൾ എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റുകൾ നൽകും. പ്രൊബേഷൻ വിജയകരമായി പൂർത്തിയാക്കുന്നതിന് ഈ സർട്ടിഫിക്കറ്റ് പര്യാപ്തമാണ്.
കൈറ്റ് വിക്ടേഴ്‌സ് ചാനൽ 
കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പൊതു വിദ്യാഭ്യാസ വകുപ്പ് ആവിഷ്കരിച്ച കൈറ്റ് നേതൃത്വം നൽകുന്ന വിദ്യാഭ്യാസ ടെലിവിഷൻ ചാനലാണ് വിക്ടേഴ്സ്. V.I.C.T.E.R.S എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന "വെർസറ്റയിൽ ഐ സി ടി എനേബിൾഡ് റിസോർസ് ഫോർ സ്റ്റുഡന്റ്സ്" (Versatile ICT Enabled Resource for Students). വിദ്യാഭ്യാസാവശ്യങ്ങൾക്കായി വിക്ഷേപിച്ച കൃത്രിമോപഗ്രഹമായ എഡ്യുസാറ്റിൻറെ സഹായത്തോടെയാണ് ഈ പദ്ധതി നടത്തുന്നത്.
സമന്വയ
കേരളത്തിലെ എയ്ഡഡ് വിദ്യാലയങ്ങളിലെ ജീവനക്കാരുടെ നിയമനാംഗീകാര നടപടികൾ സർക്കാർ എയ്ഡഡ് സ്കൂളുകളിലെ തസ്തിക നിർണ്ണയം എന്നിവ നടത്തുന്നതിന് പൊതു വിദ്യാഭ്യാസ വകുപ്പ് കൈറ്റ് മുഖേന തുടങ്ങിയ Software ആണ് സമന്വയ. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഏറ്റവും പ്രധാനപ്പെട്ടതും സങ്കീർണ്ണവുമായ നിയമനാംഗീകാരം, തസ്തികനിർണ്ണയം എന്നിവ സമന്വയ വഴി നടത്തുന്നതോടെ ഇക്കാര്യങ്ങളിൽ ഉള്ള സുതാര്യത, വേഗത എന്നിവ വർദ്ധിക്കുകയും നടപടികളുടെ ലഘുകരണം, ഈ നടപടികളിൽ ഡയറക്റ്റർ, സർക്കാർ നിരീക്ഷണം സാദ്ധ്യമാകുകയും ചെയ്യുക എന്നതാണ് സമന്വയയിലൂടെ ലക്ഷ്യമിടുന്നത്.
ഇനിയും ഏതെങ്കിലും ഉൾപെടുത്താൻ വിട്ടുപോയെങ്കിൽ കമന്റ് ചെയ്യുക..
LP School Assistant Interview Questions | Kerala PSC LP School Assistant Interview Questions | PSC LP School Assistant interview Questions | KPSC LP School Assistant Interview Questions | LP School Teacher Interview Questions | Kerala PSC LP School Teacher Interview Questions | PSC LP School Teacher interview Questions | KPSC LP School Teacher Interview Questions | LP School Assistant Interview Questions and Answers | Kerala PSC LP School Assistant Interview Questions and Answers | PSC LP School Assistant interview Questions and Answers | KPSC LP School Assistant Interview Questions and Answers | LP School Teacher Interview Questions and Answers | Kerala PSC LP School Teacher Interview Questions and Answers | PSC LP School Teacher interview Questions and Answers | KPSC LP School Teacher Interview Questions and Answers | 

RELATED POSTS

Interview Questions and Notes

Post A Comment:

0 comments: