അറിയിപ്പ്

കുറച്ചു നാളുകൾക്ക് ശേഷം ഈ സൈറ്റ് കൂടുതൽ മാറ്റങ്ങളുമായി നിങ്ങൾക്ക് മുന്നിൽ എത്തുകയാണ്. എല്ലാ വിവരങ്ങൾ കൂടി ഒരു അവിയൽ പരിവത്തിലായിരുന്നു ഇവിടെ ലഭിച്ചിരുന്നത്. അത് പലർക്കും ഒരു ബുദ്ധിമുട്ടായി അനുഭവപ്പെട്ടതായി അറിയാൻ കഴിഞ്ഞു. ആയതിനാൽ ഈ സൈറ്റിൽ ഇന്ന് മുതൽ ജോലി സംബന്ധമായ അറിയിപ്പുകളും (Latest Notifications from PSC, UPSC, Forces, Railway, CTET, TET etc..) ഇന്റർവ്യൂ അറിയിപ്പുകളും 
(Latest Interview Schedules from PSC, UPSC etc..), പരീക്ഷ തിയതിയുമായി (Latest Examination Schedules from PSC, UPSC Railway, CTET, KTET etc..)ബന്ധപ്പെട്ട കാര്യങ്ങളും, ഇന്റർവ്യൂ ടിപ്‌സ് എന്നിവയും ആനുകാലിക ചോദ്യങ്ങളും (Daily Updates and Monthly Important Notes) മാത്രമേ ലഭ്യമാകുകയുള്ളു.. 

പത്താം ക്‌ളാസ് യോഗ്യതയ്‌ക്ക് ആവശ്യമായ മലയാളം പൊതുവിജ്ഞാന ചോദ്യങ്ങൾ എല്ലാം ഈ ബ്ലോഗിൽ നിന്നും മാറ്റുകയാണ് അവ ഇനി മുതൽ https://keralapsc-helper1.blogspot.com/ ലഭ്യമാകും. നോട്ട്സ് രുപത്തിലാണ് ഇവിടെ വിവരങ്ങൾ ലഭ്യമാക്കുക. പി.എസ്.സി ആവർത്തിച്ച ചോദ്യങ്ങൾ ചുവപ്പ് അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കും. 

ഡിഗ്രി ലെവൽ യോഗ്യതയ്‌ക്ക് ആവശ്യമായ ഇംഗ്ലീഷ് പൊതുവിജ്ഞാന ചോദ്യങ്ങൾ എല്ലാം ഈ ബ്ലോഗിൽ നിന്നും മാറ്റുകയാണ് അവ ഇനി മുതൽ https://pscrankfile24-7.blogspot.com/ ലഭ്യമാകും. നോട്ട്സ് രുപത്തിലാണ് ഇവിടെ വിവരങ്ങൾ ലഭ്യമാക്കുക. പി.എസ്.സി ആവർത്തിച്ച ചോദ്യങ്ങൾ ചുവപ്പ് അക്ഷരത്തിൽ രേഖപ്പെടുത്തിയിരിക്കും.

RELATED POSTS

Kerala PSC Helper Notice

Who in Posts

Who?

Post A Comment:

0 comments: