Kerala PSC Preliminary Examination Topic ഇന്ത്യയിലെ വ്യവസായങ്ങൾ - 1

Kerala PSC 10th Level Preliminary Exam GK, keralapascpreliminaryexam,10thlevelpreliminary,psc preliminary exam syllabus
Kerala PSC Prilimary Examination Topic series includes Malayalam General Knowledge Note for Kerala Public Service Commission (Kerala PSC) Conducting 10th Level Preliminary Examination. 
# ആധുനിക ഇന്ത്യൻ വ്യവസായത്തിന്റെ പിതാവ് എന്നറിയപ്പെടുന്നത്?
Answer :- ജംഷഡ്‌.ജി.ടാറ്റ 
#  ഇന്ത്യയിലെ ആദ്യത്തെ ആസൂത്രിത വ്യാവസായിക നഗരം എന്നറിയപ്പെടുന്നത്?
Answer :- ജംഷഡ്‌പൂർ 
#  ഇന്ത്യയിലെ സ്വകാര്യ മേഖലയിലെ ആദ്യ ഇരുമ്പുരുക്ക് ശാല നിലവിൽ വന്നതെവിടെ?
Answer :- ജംഷഡ്‌പൂർ
# വ്യാവസായിക ഉത്പന്നങ്ങളുടെ ഗുണമേന്മയ്‌ക്കുള്ള അംഗീകാരം നൽകുന്ന സ്ഥാപനം ഏത്?
Answer :- BIS (ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്)
#  ബ്യുറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേർഡ്‌സ് നിലവിൽവന്ന വർഷം?
Answer :- 1987 April 1
# ഇന്ത്യയിലെ ആദ്യത്തെ പ്രത്യേക സാമ്പത്തിക മേഖല നിലവിൽ വന്ന സ്ഥലം?
Answer :- കണ്ട് ല , ഗുജറാത്ത് 
# ഇന്ത്യയിലെ ഏറ്റവും വലിയ കാർഷിക വ്യവസായം ഏതാണ്?
Answer :- പരുത്തിത്തുണി വ്യവസായം 
# ഇന്ത്യയിലെ ഏറ്റവും പഴക്കമുള്ള വ്യവസായം ഏതാണ്?
Answer :- പരുത്തിത്തുണി വ്യവസായം 
# പരുത്തിയുടെ ജന്മദേശം ഏത് രാജ്യമാണ്?
Answer :- ഇന്ത്യ 
# പരുത്തി കൃഷിയ്‌ക്ക് ഏറ്റവും അനുയോജ്യമായ മണ്ണ് ?
Answer :- കരിമണ്ണ് 
# പരുത്തിയുടെ ശാസ്ത്രീയ നാമം എന്താണ്?
Answer :-ഗോസിപ്പിയം ഹിർസൂട്ടം 
# ആദ്യമായി പരുത്തി കൃഷി ചെയ്ത പ്രാചീന സംസ്കാരം ഏതാണ്?
Answer :- സിന്ധുനദീതട സംസ്‌കാരം 
# യൂണിവേഴ്‌സൽ ഫൈബർ എന്നറിയപ്പെടുന്നത്?
Answer :- പരുത്തി 
# ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി ഉത്പാദിപ്പിക്കുന്ന സംസ്ഥാനം?
Answer :- ഗുജറാത്ത് 
# ലോകത്ത് പരുത്തി ഉത്പാദനത്തിൽ ഒന്നാം സ്ഥാനത്തുള്ള രാജ്യം ഏതാണ്?
Answer :- ചൈന (ഇന്ത്യ രണ്ടാമത്)
# ഇന്ത്യയിലെ ഏറ്റവും വലിയ പരുത്തി ഉത്പാദന കേന്ദ്രം ഏതാണ്?
Answer :- മുംബൈ 
# ഇന്ത്യയിൽ ആദ്യമായി തുണിമില്ല് സ്ഥാപിതമായ വർഷം ?
Answer :- 1818 
# ഇന്ത്യയിൽ ആദ്യമായി തുണിമില്ല് സ്ഥാപിതമായതെവിടെ?
Answer :- ഫോർട്ട് ഗ്ലോസ്റ്റർ (കൊൽക്കത്ത)
# ആധുനിക രീതിയിലുള്ള തുണിമില്ല് സ്ഥാപിതമായ ആദ്യ സ്ഥലം?
Answer :- മുംബൈ 
# ആധുനിക രീതിയിലുള്ള തുണിമില്ല് മുംബൈയിൽ സ്ഥാപിതമായ വർഷം?
Answer :- 1854 
# കോട്ടാണോപോളീസ് എന്നറിയപ്പെടുന്ന ഇന്ത്യൻ നഗരം?
Answer :- മുംബൈ  
# ഇന്ത്യയിലെ പരുത്തി തുറമുഖം എന്നറിയപ്പെടുന്നത്?
Answer :- മുംബൈ 
# ഇന്ത്യയിൽ ഏറ്റവും കൂടുതൽ പരുത്തി കയറ്റുമതി ചെയ്യുന്ന നഗരം?
Answer :- മുംബൈ 
# ഏറ്റവും കൂടുതൽ പരുത്തി മില്ലുകൾ ഉള്ള ഇന്ത്യൻ സംസ്ഥാനം?
Answer :- മഹാരാഷ്ട്ര 
# കേരളത്തിൽ പരുത്തി ഉത്പാദിപ്പിക്കുന്ന ജില്ല ഏതാണ്?
Answer :- പാലക്കാട് 
# തിരുവിതാംകൂറിൽ ആദ്യമായി പരുത്തി മില്ല് സ്ഥാപിതമായ സ്ഥലം?
Answer :- കൊല്ലം (1881)
# ലോകത്തിലെ ഏറ്റവും വലിയ തുണിവ്യവസായ നഗരം ഏതാണ്?
Answer :- മാഞ്ചസ്റ്റർ (ഇംഗ്ലണ്ട്)
# ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
Answer :- അഹമ്മദാബാദ് 
# തെക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
Answer :- കോയമ്പത്തൂർ (തമിഴ്‌നാട്)
# വടക്കേ ഇന്ത്യയുടെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
Answer :- കാൺപൂർ (ഉത്തർപ്രദേശ്)
# കിഴക്കിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
Answer :- ഒസാക്ക (ജപ്പാൻ)
# തെക്കൻ കേരളത്തിന്റെ മാഞ്ചസ്റ്റർ എന്നറിയപ്പെടുന്നത്?
Answer :- ബാലരാമപുരം 
# ഇന്ത്യയിലെ നെയ്‌ത്ത്‌ പട്ടണം എന്നറിയപ്പെടുന്നത്?
Answer :- പാനിപ്പത്ത് (ഹരിയാണ)
# ഇന്ത്യയിൽ ഏറ്റവും കൂടുതൽ തുണിത്തരങ്ങൾ കയറ്റുമതി ചെയ്യുന്ന തുറമുഖം ഏതാണ്?
Answer :- കാണ്ട് ല (ഗുജറാത്ത്)
# ഇന്ത്യയിലെ 'ഡെനിം സിറ്റി' എന്നറിയപ്പെടുന്നത്?
Answer :- അഹമ്മദാബാദ് 

ഇന്ത്യൻ വ്യവസായങ്ങൾ - 01 | ഇന്ത്യൻ വ്യവസായങ്ങൾ - 02 | ഇന്ത്യൻ വ്യവസായങ്ങൾ - 03 | ഇന്ത്യൻ വ്യവസായങ്ങൾ - 04 | ഇന്ത്യൻ വ്യവസായങ്ങൾ - 05 

Kerala PSC 10th Level Preliminary Exam GK, PSC 10th Level Preliminary Exam GK, SSLC Level Preliminary Exam GK, Preliminary Exam General Knowledge Notes, PSC Preliminary Exam General Knowledge Notes, Kerala PSC Preliminary Exam General Knowledge Notes, Preliminary Examination General Knowledge Notes, Kerala PSC Preliminary Examination General Knowledge Notes, PSC Preliminary Examination General Knowledge Notes, psc preliminary exam syllabus,psc preliminary exam model question paper, psc preliminary exam model question paper pdf, psc preliminary exam model question and answers, psc preliminary exam model question gk, psc preliminary exam model question and answers pdf

RELATED POSTS

PSC Prelims

Post A Comment:

0 comments: