Current Affairs 2020 - January to December (Yearender) - 1

Share it:
Kerala PSC Helper Present you the complete Current Affairs Questions and Answers set of the Year 2020. These Questions and Answers is useful for various Kerala Public Service Commission (Kerala PSC) Conducting Examination Like Lower Division Clerk (LDC) Last Grade Servents (Now Office Assistant) , Assistant Grade, Police Constable, Sub Inspector of Police, High School Examination and many more examinations. 
# ഇന്ത്യയുടെ ആദ്യത്തെ സംയുക്ത പ്രതിരോധ സേനാതലവൻ ആരാണ്? 
ജനറൽ ബിപിൻ റാവത്ത് 
# കേരളത്തിൽ പ്ലാസ്റ്റിക് നിരോധനം നിലവിൽവന്നത് എന്നാണ്?
2020 ജനുവരി 1 
# അമേരിക്കൻ മിസൈൽ ആക്രമണത്തിൽ അന്തരിച്ച ഇറാൻ റിപ്പബ്ലിക്കൻ ഗാർഡിന്റെ കമാൻഡർ?
ഖാസിം സുലൈമാനി 
# മികച്ച നടനുള്ള ഗോൾഡൻ ഗ്ലോബ് പുരസ്‌കാരം നേടിയത്?
ജാക്വിൻ ഫിനിക്‌സ് (ജോക്കറിലെ അഭിനയത്തിന്)
# ഓടക്കുഴൽ അവാർഡ് ലഭിച്ചത് ?
എൻ.പ്രഭാകരൻ (മായാമനുഷ്യൻ)
# സുപ്രീം കോടതി വിധി പ്രകാരം മരടിൽ പൊളിച്ച ഫ്ലാറ്റുകൾ ഏതൊക്കെ?
എച്ച്2ഒ ഹോളി ഫെയ്‌ത്ത്‌, ആൽഫ സെറീൻ, ഗോൾഡൻ കായലോരം, ജെയിൻ കോറൽകോവ് 
 # അറസ്റ്റഡ് ലാൻഡിംഗ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഐ.എൻ.എസ് വിക്രമാദിത്യ എന്ന വിമാനവാഹിനി കപ്പലിൽ തേജസ് യുദ്ധവിമാനം ഇറക്കി. ഈ സാങ്കേതികവിദ്യ കരസ്ഥമാക്കിയ എത്രാമത്തെ രാജ്യമാണ് ഇന്ത്യ?
ആറ് 
# കുട്ടികൾക്ക് വീട്ടിലും പുറത്തും സുരക്ഷ ഉറപ്പാക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതി?
കവചം 
# രാജ്യത്തെ രണ്ടാമത്തെ സ്വകാര്യ തീവണ്ടി സർവീസ് ആരംഭിച്ചത് എവിടെനിന്ന് എവിടെവരെ?
അഹമ്മദാബാദ് - മുംബൈ റൂട്ടിൽ ഓടുന്ന തേജസ് എക്സ്പ്രസ്  
# ഐ.സി.സി പ്ലെയർ ഓഫ് ദ ഇയർ 2019 പുരസ്‌കാരം നേടിയത്?
ബെൻ സ്റ്റോക്സിന് (ഇംഗ്ലണ്ട് ക്രിക്കറ്റ് താരം)
# സുകുമാർ അഴിക്കോട് തത്വമസി പുരസ്‌കാര ജേതാവ്?
എൻ.കെ.പ്രേമചന്ദ്രൻ 
# Indian Heritage in Digital Space എന്ന പേരിൽ ഇന്ത്യൻ പൈതൃക സ്ഥാനങ്ങളുടെ പ്രദർശനമേള നടന്നത് എവിടെയാണ്?
ഡൽഹി 
# അഞ്ചാമത് സയൻസ് ഫിലിംസ് ഫെസ്റ്റിവൽ ഓഫ് ഇന്ത്യയ്‌ക്ക് വേദിയായ നഗരം?
ഗോവ 
# ആദ്യ ഭക്ഷ്യ സംസ്‌കരണ ഉച്ചകോടിക്ക് വേദിയായ സ്ഥലം?
ലഡാക്ക് 
# സരസ്വതി സമ്മാനം 2020 നേടിയത്?
വാസുദേവ് മോഹിയുടെ ചെക്ക് ബുക്ക് (സിന്ധി സാഹിത്യകാരൻ)
# അണ്ടർ 19 ഐ.സി.സി ലോകകപ്പ് ക്രിക്കറ്റിന് വേദിയായത്?
സൗത്ത് ആഫ്രിക്ക
# റഷ്യയിൽ നിന്നും ഇന്ത്യ വാങ്ങുന്ന വ്യോമപ്രതിരോധ സംവിധാനം?
എസ്-400 
# ഡി.ആർ.ഡി.ഒ വികസിപ്പിച്ച 3500 കിലോമീറ്റർ ദൂരപരിധിയുള്ള ആണവമിസൈൽ?
കെ 4 
#  ഇന്ത്യയുടെ 71-ആമത് റിപ്പ്ലബിക്ക് ദിന പരേഡിൽ മുഖ്യാതിഥി ആരായിരുന്നു?
ജെ.എം.ബോൽസോ നാരോ (ബ്രസീലിയൻ പ്രസിഡണ്ട്)
# സ്‌കൂളുകളിൽ ഈശ്വരപ്രാർത്ഥനയ്ക്ക് ശേഷം ഭരണഘടനയുടെ ആമുഖം വായിക്കുവാൻ തീരുമാനിച്ച സംസ്ഥാന സർക്കാർ?
മഹാരാഷ്‌ട്ര 
# ഇന്ത്യയിൽ ആദ്യമായി കാർഷിക ഭൂമി പാട്ടത്തിന് നൽകുന്ന പദ്ധതി ആവിഷ്‌കരിച്ച സംസ്ഥാനം?
ഉത്തരാഖണ്ഡ് 
# ഗഗൻയാൻ പദ്ധതിയുടെ പരീക്ഷണങ്ങൾക്കായി ISRO നിർമ്മിച്ച റോബോർട്ട്?
വ്യോമമിത്ര 
# ഇന്ത്യയിലെ ആദ്യ ഇ-വേസ്റ്റ് ക്ലിനിക് നിലവിൽവന്നത്?
ഭോപ്പാൽ (മധ്യപ്രദേശ്)
# കൊറോണ വൈറസിന്റെ ഉത്ഭവസ്ഥാനം ചൈനയിലെ ഏത് നഗരമാണ്?
വുഹാൻ 
# ഇന്ത്യയിലെ ആദ്യത്തെ സൂപ്പർ ഫാബ് ലാബ് നിലവിൽവന്നത് എവിടെ?
കൊച്ചി 
# 'റോഡ് സുരക്ഷ' പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയ ആദ്യ ഇന്ത്യൻ സംസ്ഥാനം?
കേരളം 
# കേരളത്തിൽ സമ്പൂർണ്ണ നികുതി സമാഹരണ ജില്ലയായി തിരഞ്ഞെടുത്തത്?
എറണാകുളം 
# 2020-ലെ റിപ്പബ്ലിക് ദിന പരേഡിൽ നിശ്ചല ദൃശ്യത്തിന് ഒന്നാം സ്ഥാനം നേടിയത്?
ആസാം (Land of Unique Craftsmanship and Culture)
# 'Relentless' എന്ന ആത്മകഥ ആരുടെയാണ്?
യശ്വന്ത് സിൻഹ 
# ഇന്ത്യയിലെ ആദ്യ Under Water Metro നിലവിൽവന്ന സംസ്ഥാനം?
പശ്ചിമബംഗാൾ 
# ലോകത്തിലെ ഏറ്റവും വലിയ ധ്യാനകേന്ദ്രം?
കൻഹ-ശാന്തിവനം (ഹൈദരാബാദ്)
# മഡഗാസ്കറിൽ വീശിയടിച്ച 'ഡയാനെ' ചുഴലിക്കാറ്റിന്റെ കെടുതികളിൽ സഹായം എത്തിക്കാൻ ഇന്ത്യൻ നാവികസേന നടത്തിയ ഓപ്പറേഷൻ?
ഓപ്പറേഷൻ വാനില  
# 92 വർഷത്തെ ഓസ്‌കാർ പുരസ്‌കാര ചരിത്രത്തിൽ ആദ്യമായി ഒരു വിദേശഭാഷാ ചിത്രം മികച്ച ചിത്രത്തിനുള്ള ബഹുമതി നേടി. ഏതാണ് ആ ചിത്രം?
പാരാസൈറ്റ് (ദക്ഷിണകൊറിയ, സംവിധാനം:- ബോങ് ജൂൻഹോ)
# ഇന്ത്യയിലെ ഏറ്റവും ദൈർഘ്യമേറിയ കേന്ദ്ര ബഡ്ജറ്റ് അവതരണം നടത്തിയത്?
നിർമ്മല സീതാരാമൻ 
# 2020-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ പുരുഷ കിരീടം നേടിയത്?
നോവോക്ക് ജോക്കോവച്ച് (സെർബിയ)  
# 2020-ലെ ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ കിരീടം നേടിയത്?
സോഫിയ കെനിൻ (അമേരിക്ക)
# ഏഷ്യ-പസഫിക് മേഖലയിലെ "Central Banker of the Year 2020' ആയി തിരഞ്ഞെടുക്കപ്പെട്ടത്?
ശക്തികാന്ത ദാസ് 
# ഇന്ത്യയിൽ ആദ്യമായി മൃഗങ്ങൾക്കായി യുദ്ധസ്മാരകം നിലവിൽ വരുന്നത്?
മീററ്റ് (ഉത്തർപ്രദേശ്)  
Kerala PSC Repeated Questions, Kerala PSC Questions and Answers, PSC Questions and Answers in Malayalam, Company Board Assistant Questions, Kerala PSC Question Bank in Malayalam, PSC Examination, Secretariat Assistant Questions, Kerala PSC LDC Expected Questions, Kerala PSC LGS Questions,VEO Examination Questions, VEO Expected Questions, VEO PSC Questions, VEO Malayalam GK Questions, VEO Special Questions PDF, LDC Classroom, LDC Operation Vijay,Thozhilvartha Harisree,thozhilvartha,thozhilveedhi,LDC Exam Special Questions,LDC Questions,PSC LDC Questions,kerala psc LDC Questions,LDC Expected Questions,psc LDC Expected Questions,keralapsc LDC Expected Questions,ldc Previous Questions,psc ldc Previous Questions,kerala dc Previous Questions,LDC Study materials,LDC free Study materials,LDC Study materials download, LDC free Study materials download, PSC Expected Questions, Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions,Expected Questions for PSC Exams, Expected Questions for SSC,Expected Questions for RRB, LDC Examination Expected Questions , LGS Classroom, LGS Operation Vijay, Thozhilvartha Harisree, thozhilvartha, thozhilveedhi, LGS Exam Special Questions, LGS Questions, PSC LGS Questions, kerala psc LGS Questions, LGS Expected Questions, PSC LGS Expected Questions,keralapsc LGS Expected Questions, LGS Previous Questions,psc dc Previous Questions, kerala LDC Previous Questions, LDC Study materials, LGS free Study materials,LGS Study materials download, LGS free Study materials download, PSC Expected Questions,Keralapsc Expected Questions,Kerala PSC Expected Questions, UPSC Expected Questions,SSC Expected Questions, Expected Questions for PSC Exams, Expected Questions for SSC, Expected Questions for RRB, LGS Examination Expected Questions, Competitive Examination Notes, Competitive Examination Notes for LDC, Competitive Examination Notes for IAS, Competitive Examination Notes HSST, Competitive Examination Notes for PSC Exam, Competitive Examination Notes for IPS, Competitive Examination Notes for SSC Exam, Competitive Examination Notes for RRB Exam, Competitive Examination Notes for Download, Competitive Examination Notes Free Download, Competitive Examination Notes for U, Secretariat Assistant Exam Special Questions,Secretariat Assistant Questions, PSC Expected Questions From Kerala History,PSC Expected Questions From Indian History , PSC Expected Questions From Geography,PSC Expected Questions From Information Technology, PSC Expected GK Questions in English Medium,PSC Expected Questions From Constitution of India, PSC Expected Questions From Biology, PSC Expected Questions From Chemistry , PSC Expected Questions From Physics , PSC Expected Questions From Astrology, Renaissance in Kerala PSC Questions,
Share it:

Current Affairs

YEAR END

Post A Comment:

0 comments: