UP School Assistant 2019 Application Status in 14 Districts

UPSA Application Status, Kerala PSC UPSA Application Number, PSC UPSA Application Status,
Kerala PSC Helper provide you the number of candidates those who are applied for Upper Primary School Teachers (UPST) in 14 districts.
കേരള പി.എസ്.സി പ്രസിദ്ധീകരിച്ച നോട്ടിഫിക്കേഷൻ (517/2019) പ്രകാരം അവസാന തിയതിയ്ക്ക് മുൻപ് യു.പി.സ്‌കൂൾ ടീച്ചർ തസ്‌തികയ്ക്ക് അപേക്ഷിച്ചവരുടെ എണ്ണം കഴിഞ്ഞ തവണ ഉണ്ടായിരുന്നതിനേക്കാൾ  വൻ കുറവുണ്ടായി. കെ-ടെറ്റ്  നിരബന്ധമാക്കിയത് മൂലമാണ് അപേക്ഷകളിൽ വൻതോതിൽ കുറവുണ്ടായത്. 
പതിനാല് ജില്ലകളിലുമായി 1,07,257  പേരാണ് ഫെബ്രുവരി 5 അർധരാത്രി 12 മണിക്ക് മുൻപ് അപേക്ഷ സമർപ്പിച്ചവർ.
ഏറ്റവും കൂടുതൽ അപേക്ഷകൾ ലഭിച്ച ജില്ല മലപ്പുറമാണ്.പത്തനംതിട്ട ജില്ലയിലാണ് അപേക്ഷകർ ഏറ്റവും കുറവുള്ളത്. 
Name of District Number of Candidates Applied
Thiruvananthapuram 8,703
Kollam 8,515
Pathanamthitta 2,652
Alappuzha 3,584
Kottayam 3,763
Ernakulam 7,262
Idukki 2,917
Thrissur 7,616
Palakkad 9,166
Malappuram 23,440
Kozhikkode 10,937
Wayanad 3,521
Kannur 8,303
Kasargod 6,878
TOTAL APPLICATION 1,07,257

RELATED POSTS

Application Status

Post A Comment:

0 comments: